കാര്‍ഷിക നിയമങ്ങളില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ...
മൂന്ന് കാർഷിക നിയമങ്ങളും സ്റ്റേ ചെയ്യുമെന്ന് സൂചിപ്പിച്ച് സുപ്രിംകോടതി. കേന്ദ്രസർക്കാർ കർഷക സമരം കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി വിമർശിച്ചു...
കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ നിയമം സ്റ്റേ ചെയ്യേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. കര്‍ഷക...
ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാനായി കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരുടെ മാർച്ച് കണ്ണൂരിൽ നിന്ന്...
ഡല്‍ഹിയില്‍ സമരം തുടരുന്ന കര്‍ഷകര്‍ക്കായി ബ്ലാങ്കറ്റ് ചലഞ്ചിലൂടെ പുതപ്പുകള്‍ സമാഹരിച്ച് തൃശൂരിലെ എഐവൈഎഫ് പ്രവര്‍ത്തകര്‍. അയ്യായിരത്തോളം പുതപ്പുകളാണ് റെയില്‍ മാര്‍ഗം...
ഹരിയാന കർണാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് നടത്താനിരുന്ന കിസാൻ മഹാപഞ്ചായത്ത് പരിപാടിയിൽ സംഘർഷം. പരിപാടിക്കെതിരെ ഒരു സംഘം കർഷകർ രംഗത്തുവന്നതോടെയാണ്...
ആത്മഹത്യയുടേതല്ല, പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് കർഷകരോട് നേതാക്കൾ. ഇന്നലെ രാത്രി ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ആഹ്വാനം....
ഡൽഹി അതിർത്തിയായ സിംഗുവിൽ കർഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ. പഞ്ചാബിൽ നിന്നുള്ള കർഷകൻ അമരീന്ദർ സിംഗ് (40) ആണ് വിഷം...
കർഷക പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസിന്റെ രാജ്യ വ്യാപക സമരം. ഈ മാസം പതിനഞ്ചിന് പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷ...
എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കൂടുതല്‍ സമരരൂപങ്ങളിലേക്ക് കടക്കാന്‍ കര്‍ഷക സംഘടനകള്‍. സിംഗുവിലെ പ്രക്ഷോഭ കേന്ദ്രത്തില്‍ ഇന്ന് കര്‍ഷക നേതാക്കള്‍ യോഗം...