ഗോകുലം ഗോപാലന്‍ സുഭാഷ് ചന്ദ്രബോസായി വെള്ളിത്തിരയില്‍ എത്തുന്ന നേതാജി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധീരനായ സ്വതന്ത്ര്യ...
മനുഷ്യർ ഇല്ലാത്ത പക്ഷികൾ മരിക്കാത്ത ഒരിടം തേടിയുള്ള യാത്ര… ഒരു അച്ഛനും മകളും തമ്മിലുള്ള അനന്തമായ സ്നേഹത്തിന്റെ കഥ..വൈകാരിക രംഗങ്ങളിലെ...
ആരാധകരുടെ കാത്തിരിപ്പിനൊടുവിൻ മരണമാസ് പ്രകടനവുമായി തലൈവർ എത്തി..വർഷങ്ങൾക്ക് ശേഷം രജനികാന്ത് എന്ന അത്ഭുത കലാകാരനെ സിനിമ പ്രേമികൾക്ക് തിരിച്ചുനൽകാൻ കടുത്ത...
കര്‍ണ്ണാടക സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹിറ്റാക്കുന്ന സിനിമകള്‍ക്ക് ഇനിമുതല്‍ പ്രത്യേക ആനുകൂല്യം ലഭിക്കും. കര്‍ണ്ണാടകാ സര്‍ക്കാരിന്റേതാണ് പുതിയ തീരുമാനം....
കേരളത്തെയാകെ സങ്കടകടലിലാഴ്ത്തിയ മഹാപ്രളയം പശ്ചാത്തലമാക്കി നവാഗതനായ അമല്‍ നൗഷാദ് സിനിമയൊരുക്കുന്നു. ‘കൊല്ലവര്‍ഷം 1193’ എന്ന് പേരിട്ട ചിത്രത്തിന്റെ കഥയും തിരക്കഥയും...
ഗാന്ധാരി, മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, ചന്ത, കഥ പറയും തെരുവോരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സുനില്‍ വിശ്വചൈതന്യ ഏഴ്...
ഗൗതം മേനോന്റെ ചിത്രങ്ങിലെ പ്രണയഗാനങ്ങള്‍ക്കെല്ലാം ഒടുക്കത്തെ ഫീലാണ്. ഇങ്ങനെ ചിന്തിക്കാത്ത ഒരു സിനിമാ ആസ്വാദകന്‍ ഉണ്ടാകുമോ? എന്നാല്‍ ആ കൂട്ടത്തിലേക്ക് ഒരു...
എൺപതുകളിൽ കുരുന്നകളെ മാത്രമല്ല മുതിർന്നവരെയും ഒരുപോലെ വിസ്മയിപ്പിച്ച ചിത്രമാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. ഇന്ത്യൻ സിനിമാ ലോകത്തിന് ആദ്യ 3ഡി...
ഒമാൻ സിനിമയുടെ പിതാവ് ഡോ: ഖാലിദ് അൽ സിഡ്ജാലി കഥയെഴുതി സംവിധാനം ചെയ്യുന്ന സയാന എന്ന അറബി ഭാഷയിൽ നിർമ്മിക്കുന്ന...
ശബ്ദമിശ്രണത്തിനുള്ള ഓസ്‌കർ സ്വന്തമാക്കി രാജ്യത്തിന് തന്നെ അഭിമാനമായ റസൂൽപൂക്കുട്ടി അഭിനേതാവാകുന്നു. പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ‘ദി സൗണ്ട് സ്റ്റോറി’...