Advertisement
മഴക്കെടുതി; മരണസംഖ്യ 102 ആയി

മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 102 ആയി. 56 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുൾപ്പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും മണ്ണിടിച്ചിലുണ്ടായ വയനാട്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുപിഐ വഴിയാണോ പണം അയക്കുന്നത് ? എങ്കിൽ വ്യാജനാൽ കബിളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക !

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവന തട്ടിയെടുക്കാൻ വ്യാജൻ രംഗത്ത്. യുപിഐ വഴി പണമയക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അക്കൗണ്ട് ഐഡി സൃഷ്ടിച്ചാണ്...

ജലനിരപ്പ് താഴാതെ കുട്ടനാട്; വെള്ളക്കെട്ട് ഇനിയുമുയർന്നാൽ കൂടുതൽ പേരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും

ജലനിരപ്പ് താഴാതെ കുട്ടനാട്. ഇടവെട്ട് പെയ്യുന്ന മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുമെന്ന റിപ്പോർട്ടുകളും ആലപ്പുഴയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. വെള്ളക്കെട്ട്...

പ്രളയക്കെടുതി; ദുരിതബാധിത കുടുംബങ്ങൾക്ക് 10,000 രൂപ; വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം രൂപ

പ്രളയക്കെടുതിയിൽ വലയുന്ന ജനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ദുരിതബാധിത കുടുംബങ്ങൾക്ക് 10,000 രൂപയും വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും സർക്കാർ ധനസഹായമായി...

‘പ്രളയ ബാധിത മേഖലകളിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞു; കർച്ചവ്യാധികൾ നേരിടാൻ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് സജ്ജം’ : മന്ത്രി കെകെ ഷൈലജ

പ്രളയ ബാധിത മേഖലകളിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ. പ്രളയം സംബന്ധിച്ച യോഗത്തിന് ശേഷം ആരോഗ്യമന്ത്രി...

വയനാട്ടിലെ ക്യാമ്പുകൾ ദുരിതപൂർണം; ആവശ്യത്തിന് സഹായമെത്തുന്നില്ല; ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ മതിയായ സൗകര്യങ്ങളില്ല. മിക്ക ക്യാമ്പുകളും ദുരിതപൂർണമാണ്. ക്യാമ്പുകളിൽ ആവശ്യമായ സഹായമൊരുക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിനുൾപ്പെടെ രംഗത്തുള്ള...

കവളപ്പാറ ഉരുൾപ്പൊട്ടൽ; ഇതുവരെ കണ്ടെത്തിയത് 9 പേരുടെ മൃതദേഹങ്ങൾ

മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടലിൽപെട്ട ആറ് പേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തി. സന്തോഷ് എന്ന കുട്ടൻ, ആബിദ (18), മാദി (75),...

പ്രളയം; കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് ഗവർണറോട് അമിത് ഷാ

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ...

ആലപ്പുഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മുൻ കരുതലെടുത്തിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക്

ഇടവിട്ട് പെയ്യുന്ന കനത്ത മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതും ആലപ്പുഴയിൽ നദികളിലെ നീരൊഴുക്ക് ഉയർത്തിയിട്ടുണ്ട്. പമ്പയാറും അച്ഛൻ കോവിലാറും...

ഇടുക്കിയില്‍ നാളെ ഓറഞ്ച് അലേർട്ട്

മൂന്ന് ദിവസത്തെ കനത്ത മഴക്ക് ശേഷം ഇടുക്കി ശാന്തമാകുന്നു. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ജില്ലയിൽ രണ്ടിടത്ത് ഉരുൾ പൊട്ടലും മണ്ണിടിച്ചിലും...

Page 6 of 91 1 4 5 6 7 8 91
Advertisement