Advertisement
മുഖ്യമന്ത്രി പ്രളയബാധിത പ്രദേശത്തേക്ക്

കനത്ത മഴ ദുരിതം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു. ശംഖുമുഖത്തെ വ്യോമസേന ആസ്ഥാനത്ത് നിന്നാണ് സംഘം പുറപ്പെട്ടത്....

ഇടുക്കിയില്‍ നീരൊഴുക്ക് പിന്നെയും കുറഞ്ഞു

നെഞ്ചിടിപ്പോടെ ഇടുക്കിയെ ഉറ്റുനോക്കുന്നവര്‍ക്ക് ചെറിയ ആശ്വാസം. ഇടുക്കി ഡാമിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്...

മഴക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥന

അതിരൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നാശനഷ്ടങ്ങളുടെ കണക്ക് ഭീമമാകുന്നു. കാലവര്‍ഷക്കെടുതിയെ നേരിടാനും നാശനഷ്ടങ്ങള്‍ പരിഹരിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുകിടക്കും; നീരൊഴുക്കില്‍ നേരിയ കുറവ്

ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും കനത്ത മഴ തുടരുന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കികളയുന്ന വെള്ളത്തിന്റെ...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ; ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് തിങ്കഴാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇതിനോടകം തന്നെ എട്ട് ജില്ലകളില്‍ റെഡ്...

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

പ്രളയബാധിത മേഖലകളില്‍ സൗജന്യ റേഷന്‍, സഹായധനം ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പുയര്‍ന്ന് ജില്ലയിലെ വിവിധപ്രദേശങ്ങളില്‍...

മഴക്കെടുതി; 29 മരണം; നാലു പേരെ കാണാതായി

മഴക്കെടുതിയിൽ സംസ്ഥാനത്ത് 29 പേർ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ട്. വൈകിട്ട് നാലു വരെയുള്ള കണക്കനുസരിച്ച് 25 പേർ മണ്ണിടിച്ചിലിലും...

മുഖ്യമന്ത്രി നാളെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും

മുഖ്യമന്ത്രി നാളെ ഹെലികോപ്റ്ററിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും.  റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസഫ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ...

കേന്ദ്ര ആഭ്യന്തരമന്ത്രി ഞായറാഴ്ച കേരളത്തിലെത്തും; ദുരിതബാധിത പ്രദേശങ്ങളില്‍ നാളെ മുഖ്യമന്ത്രിയെത്തും

സംസ്ഥാനത്ത് കനത്ത മഴയും ദുരിതങ്ങളും തുടരുന്ന സാഹചര്യത്തില്‍ എല്ലാവിധ പിന്തുണയും അറിയിച്ച് കേന്ദ്രം. പ്രളയദുരന്തം നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...

ആലുവയിൽ സൈന്യമെത്തി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ആലുവയിൽ രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തി. അതേസമയം, ഇന്നലെ കോഴിക്കോട്, വയനാട്, ഇടുക്കി എന്നിവിടങ്ങളിലെത്തിയ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചു....

Page 88 of 91 1 86 87 88 89 90 91
Advertisement