Advertisement
കുരങ്ങണി കാട്ടുതീ; മരണം 23 ആയി

കു​ര​ങ്ങ​ണി കാ​ട്ടു​തീ ദു​ര​ന്ത​ത്തി​ൽ ഒ​രു മ​ര​ണം​കൂ​ടി. ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്വേ​ത​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ബ​ന്ധു​ക്ക​ള്‍​ക്കു...

കുരങ്ങിണി കാട്ടുതീ; മരിച്ചവരുടെ എണ്ണം 23ആയി

തമിഴ്‌നാട്ടിലെ തേനി കുരങ്ങിണി വനമേഖലയിലെ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 23ആയി.  തിരുപ്പൂര്‍ സ്വദേശിനി ശിവശങ്കരിയാണ് മരിച്ചത്. ഇവര്‍ക്ക് 50 ശതമാനം...

കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി

കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി. അപകടത്തില്‍ പൊള്ളലേറ്റ രണ്ട്പേര്‍ ഇന്ന് മരിച്ചു. തഞ്ചാവൂർ സ്വദേശിനി സായ് വസുമതി...

തേനി കാട്ടുതീ അപകടം; മരണം ഉയരുന്നു

തേനി കൊരങ്ങണി കാട്ടുതീ ദുരന്തത്തില്‍ ഒരു മരണം കൂടി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മധുരയിലെ കെനറ്റ്...

കാട്ടുതീ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു; മരണം 14 ആയി

കാട്ടുതീ ദുരന്തത്തില്‍ വീണ്ടും മരണസംഖ്യ ഉയരുന്നു. മധുര രാജാജി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശി അനുവിദ്യയും മരിച്ചു. ഇന്ന് രേഖപ്പെടുത്തുന്ന...

കാട്ടുതീ മരണം 13 ആയി

കേരള-തമിഴ്​നാട്​ അതിർത്തിയി​ലെ കൊ​​​ര​​​ങ്ങ​​​ണിയി​​​ൽ ട്രെക്കിംഗ്​ സംഘം കാട്ടുതീയില്‍ അകപ്പെട്ട ദാരുണ സംഭവത്തിൽ മരണം 13 ആയി. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന...

കൊരങ്ങിണി മലയിലെ കാട്ടുതീ; മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

കൊരങ്ങിണി മലയിൽ തീപിടിച്ച് 12 പേർ മരിക്കാനിടയായ സംഭവത്തിൽ ട്രക്കിങ് സംഘാടകർക്കെതിരെ കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ട്രക്കിങ് ക്ലബ്...

കാട്ടുതീ; ചെന്നൈ ട്രക്കിംഗ് ക്ലബ്ബ് ഗൈഡ് അറസ്റ്റില്‍

തമിഴ്നാട് കൊരങ്ങണി മലയിൽ കാട്ടുതീയിൽ അകപ്പെട്ട് പന്ത്രണ്ട് പേർ വെന്ത് മരിക്കാൻ ഇടയായ സംഭവത്തിൽ വിനോദ സഞ്ചാരികളെ ട്രക്കിംഗിന്  എത്തിച്ച...

അതിരപ്പള്ളി വനമേഖലയില്‍ കാട്ടുതീ

ചാലക്കുടി: അതിരപ്പള്ളി വനമേഖലയിലെ പിള്ളപ്പാറ, വാടാമുറി, കൊടപ്പൻകല്ല് എന്നിവടങ്ങളിൽ വൻ കാട്ടുതീ പടർന്നു പിടിച്ചു. ഇതേതുടർന്ന് വനപാലകരും സന്നദ്ധപ്രവർത്തകരും നാട്ടുകാരും...

തേനി തീപിടുത്തം; പോലീസ് അന്വേഷണം തുടങ്ങി

തേനി തീപിടുത്തം പോലീസ് അന്വേഷണം തുടങ്ങി. തേനി എസ്പി വി ഭാസ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ടൂര്‍ സംഘടിപ്പിച്ച ടൂര്‍ ഡി...

Page 3 of 4 1 2 3 4
Advertisement