Advertisement
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്; വിധി നാളെ

ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാളെ വിധി പറയും. ബലാൽസംഗം ഉൾപ്പെടെ...

ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നാളെ ആരംഭിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫാങ്കോ മുളയ്ക്കലിന്റെ വിചാരണ നാളെ തുടങ്ങും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍....

ബിഷപ്പ് ഫ്രാങ്കോയ്ക്ക് തിരിച്ചടി; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ തുടരാമെന്ന് വ്യക്തമാക്കിയ...

ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരായി

കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍  ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരായി. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയിലാണ് കേസ് പരിഗണിച്ചത്. കോടതിയില്‍ ഹാജരാകുന്നതിനു...

ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും

കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍  ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്....

‘ഇത് കത്തോലിക്ക പുരുഷമേധാവിത്വം’; കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ജോസഫ് പുത്തൻപുരക്കലെ വെല്ലുവിളിച്ച് ലൂസി കളപ്പുര

ട്വന്റിഫോറിന്റെ ജനകീയകോടതിയിൽ അപവാദപ്രചാരണം നടത്തിയ വൈദികൻ ജോസഫ് പുത്തൻപുരക്കലിന് മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര. തെറ്റുകളെ ചൂണ്ടികാണിച്ചാൽ ഏത് വിധേനയും...

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാൻ നീക്കമെന്ന് സിസ്റ്റർ അനുപമ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സിസ്റ്റർ അനുപമ. പൊലീസിന് നൽകിയ ഡിവിഡിയും കോടതിക്ക് നൽകിയതും...

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ കന്യാസ്ത്രീകൾ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ലൈംഗിക പീഡന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനെ സ്ഥലം മാറ്റിയതിനെതിരെ കുറവിലങ്ങാട്...

ലൈംഗിക പീഡന കേസ്; ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായി

ലൈംഗിക പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം...

ലൈംഗിക പീഡന കേസ്; ഫ്രാങ്കോ മുളക്കൽ നാളെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും

ലൈംഗിക പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നാളെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും. കേസിൽ അന്വേഷണ സംഘം സമർപ്പിച്ച...

Page 1 of 31 2 3
Advertisement