Advertisement
ശരീരത്തില്‍ രോമങ്ങളില്ല, കറുത്ത നിറം; തുര്‍ക്കിയില്‍ പിറന്നത് വിചിത്ര ആട്
ശരീരത്തില്‍ രോമമില്ല, കറുത്ത നിറത്തില്‍ ഭംഗിയേറിയ ഒരു ആട്ടിന്‍ കുട്ടി. വിചിത്രമായ ആടിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്....