തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അഡ്വ.ബിജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് ഡിആര്‍ഐ. കേസിലെ നിര്‍ണ്ണായക കണ്ണിയാണ് അഭിഭാഷകന്‍. ഇയാളെ ചോദ്യം...
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ്...
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണകടത്തു കേസില്‍ ഒരു സ്ത്രീ കൂടി പിടിയില്‍. മുഖ്യ പ്രതി അഭിഭാഷകനായ ബിജുവിന്റെ സഹായി സിന്ധുവാണ് പിടിയിലായത്....
നെടുമ്പാശേരി വിമാനതാവളത്തിൽ വച്ച് സ്വര്‍ണ്ണം കൈമാറാനെത്തിയ രണ്ട് പേര്‍ പിടിയില്‍. ദുബായിൽ നിന്നും സ്വർണ്ണവുമായെത്തിയ യാത്രക്കാരനും കാത്ത് നിന്ന ഏജന്റുമാണ്...
നെടുമ്പാശേരി വിമാനതാവളത്തിൽ കസ്റ്റംസ് ഹവിൽദാർ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി ഡിആർഐയുടെ സംശയം. ഒരു തവണ...
കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഘത്തിലെ രണ്ടുപേരെ ആന്ധ്ര പൊലീസ് പിടികൂടി. രണ്ടുകിലോയോളം സ്വർണാഭരണങ്ങൾ ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു....
കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം. രണ്ട് കിലോ സ്വർണ്ണം പിടിച്ചെടുത്തു. മുഹമ്മദ് ഷാൻ എന്ന യാത്രക്കാരനിൽ നിന്നാണ്...
സ്വർണക്കടത്ത് പ്രതിക്ക് വേണ്ടി എംഎൽഎമാർ സർക്കാരിന് കത്ത് നൽകി. സ്വർണക്കടത്ത് പ്രതിയായ അബു ലെയ്‌സിന് വേണ്ടി എംഎൽഎമാരായ കാരാട്ട് റസാഖും...
ചാലക്കുടി പോട്ട ദേശീയപാതയിൽ കാറിടിച്ചു സ്വർണം കടത്തിയ കേസില്‍ നാലുപേര്‍ പിടിയിൽ. കോഴിക്കോട് കരിപ്പൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തടിയന്‍റവിട...
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അബുലൈസ് പിടിയില്‍. ഡിആര്‍ഐയാണ് ഇയാളെ പിടികൂടിയത്.കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതിയാണ് അബുലൈസ്. കൊഫെപോസ ചുമത്തിയിരുന്ന...