അനധികൃത ഹജ്ജ് സര്‍വീസ് ഏജന്‍സികളെ കരുതിയിരിക്കണമെന്ന് സൗദിയിലെ ആഭ്യന്തര ഹജ്ജ് സര്‍വീസ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി. അനധികൃതമായി ഹജ്ജിന്...
സൗദിയിലെ ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ, മക്കയിലും മദീനയിലുമുള്ള ഹജ്ജ് തീർഥാടകരെ സന്ദർശിച്ചു. ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ...
കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി. കണ്ണൂരിൽ നിന്ന് പുറപ്പെട്ട കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാനം സൗദി സമയം...
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിനായുള്ള യാത്ര തീയതി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കേരളത്തിൽ...
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ്...
ഹജ്ജുമായി ബന്ധപ്പെട്ട മക്ക റോഡ് ഇനീഷ്യേറ്റീവ് പദ്ധതി ഈ വര്‍ഷം 7 രാജ്യങ്ങളില്‍ നടപ്പിലാക്കും. സൗദി എയര്‍പോര്‍ട്ടുകളിലെ ഇമിഗ്രേഷന്‍ നടപടികള്‍...
ഈ വർഷത്തെ ഹജ്ജ് തീർഥാടകർ ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ എത്തി തുടങ്ങും. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനവും...
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അടയ്‌ക്കേണ്ട അവസാന ഗഡുവിന്റെ തിയതി നീട്ടി. മുന്‍പ് പറഞ്ഞിരുന്ന പ്രകാരം അവസാന ഗഡു...
ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ ഒപ്പമുണ്ടായിരുന്ന ആൾ വാഹനമിടിച്ച് മരിച്ചു. ഷിഹാബിന്റെ കൂടെ അൽ റാസിൽ...
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് സർക്കാർ ക്വോട്ട വഴി തിരഞ്ഞെടുക്കപ്പെട്ട പ്രവാസികളുടെ പാസ്‌പോർട്ട് സമർപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കെ.പി.സി സി പ്രസിഡന്റ്...