Advertisement
മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴ താലൂക്കില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഓണക്കൂര്‍ പാലം കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഓണക്കൂര്‍ ഏറമ്പൂരില്‍ (മറ്റത്തില്‍) ശങ്കരന്‍ നായരുടെ (79)...

മഴ ശമിച്ചു, ക്യാമ്പുകള്‍ നിര്‍ത്തുന്നു; ശുചീകരണം ഊര്‍ജിതം

ജില്ലയില്‍ മഴ ശമിച്ചു. പുഴയിലേയും സമീപപ്രദേശങ്ങളിലെയും ജലനിരപ്പ് താഴ്ന്നതോടെ പല ദുരിതാശ്വാസക്യാമ്പുകളില്‍ നിന്നും ജനങ്ങള്‍ തിരികെപ്പോയി. മഴ പൂര്‍ണമായും ശമിക്കുന്നതോടെ...

കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി; സമീപകാലത്ത് ഉണ്ടായിട്ടില്ലാത്ത നാശനഷ്ടങ്ങളെന്ന് വിലയിരുത്തല്‍

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഏറെ നാശനഷ്ടങ്ങളുണ്ടായെന്ന് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ മുന്‍പുണ്ടായിട്ടില്ലാത്ത തരത്തില്‍ ആള്‍നാശവും വിളനാശവും ഉണ്ടായിട്ടുള്ളതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍...

മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കു നേരെ കരിങ്കൊടി

ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ പ്രദേശം സന്ദർശിക്കാൻ എത്തിയ മന്ത്രിക്ക് നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഫിഷറീസ്...

മഴക്കെടുത്തി വിലയിരുത്താന്‍ കേന്ദ്രമന്ത്രിയും സംഘവുമെത്തി

സംസ്ഥാനത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കൊച്ചിയിലെത്തി. സംസ്ഥാനത്തിന്റെ...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയിട്ടില്ല: തോമസ് ചാണ്ടി

കാലവര്‍ഷത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുട്ടനാടിലേക്ക് സ്ഥലം എംഎല്‍എയോ സംസ്ഥാന മന്ത്രിമാരോ തിരിഞ്ഞുനോക്കിയില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന്...

മഴക്കെടുതി; ആദ്യഘട്ടത്തിൽ 80 കോടി രൂപ; ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കും : കിരൺ റിജ്ജു

മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാവും ഒറ്റക്കെട്ടായി നേരിടണമെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു . ആദ്യഘട്ടത്തിൽ 80 കോടി രൂപ...

33 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പിൽ ഇടുക്കി അണക്കെട്ട്; മഴ തുടർന്നാൽ ഷട്ടറുകൾ തുറക്കേണ്ടി വരും

ദിവസങ്ങളായി പെയ്യുന്ന മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. മഴ തുടർന്നാൽ രണ്ടാഴ്ചക്കുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് അധികൃതർ...

കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ

കാലവർഷക്കെടുതി വിലയിരുത്താൻ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിതല സംഘം ഇന്നെത്തും. ആലപ്പുഴ, കോട്ടയം,...

കേരള തീരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കേരള തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍...

Page 223 of 243 1 221 222 223 224 225 243
Advertisement