കൊച്ചി നഗരത്തിലേ ഖരമാലിന്യ സംസ്‌കരണത്തിന് വ്യക്തമായ പദ്ധതി തയാറാക്കണമെന്ന് ഹൈക്കോടതി.പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം. മാലിന്യ...
ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റിനായി യന്ത്രങ്ങള്‍...
ലൈഫ് മിഷൻ പദ്ധതിക്കെതിരായ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷൻ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എഫ്ആർസിഎ ചട്ടങ്ങളുടെ പരിധിയിൽ...
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. കര്‍ശന നടപടിയെടുക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി....
പമ്പാ മണൽക്കടത്തുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ...
വിവാഹ വാഗ്ദനം നല്‍കി വഞ്ചിക്കപ്പെട്ട യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി. അതേസമയം,...
പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശേരി പോക്‌സോ കോടതി വിധി ശരിവച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന്...
പെരിയ ഇരട്ടകൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കോടതിയുടെ പരിഗണനയില്‍...
ജിഎസ്ടി തട്ടിപ്പ് വെളിപ്പെടുത്തിയ മലപ്പുറം സ്വദേശി പ്രശാന്തിന് പൊലീസ് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അന്വേഷണ പുരോഗതി അറിയിക്കാന്‍ ജിഎസ്ടി...
കൊവിഡ് കാലത്തെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക് ഹൈക്കോടതി ഓഗസ്റ്റ് 31 വരെ നീട്ടി.നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്നു....