ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിബിഐ...
ശ്രീജിവിന്റെ മരണം അന്വേഷിക്കുന്ന സിബിഐ യൂണിറ്റിന് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അന്വേഷണം കാര്യക്ഷമവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കണമെന്നും...
പാറ്റൂർ കേസിൽ ത്വരിതാന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപോർട്ടിനെ തുടർന്ന് പാറ്റൂർ ഭൂമിയിലെ വാട്ടർ അതോറിറ്റിയുടെ...
മാനഭംഗക്കേസിൽ പ്രതിയുടെ വധശിക്ഷ 25 വർഷം കഠിന തടവായി ഹൈക്കോടതി കുറച്ചു. ഓച്ചിറ സ്വദേശി 27 കാരൻ വിശ്വരാജന് ആലപ്പുഴ സെഷൻസ്...
ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെങ്കിലും അതേ കുറിച്ചുള്ള സിബിഐയുടെ നിലപാട് എന്താണെന്ന്...
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.ഡി രാജനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ജസ്റ്റീസ്...
ക്രമിനിൽ കേസുകളിൽ സാക്ഷി പറയാൻ ഭയക്കേണ്ടതില്ല, ഇനി മുതൽ സാക്ഷികളയെും ഇരയെയും വിസ്തരിക്കാൻ കോടതികളിൽ പ്രത്യേക കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ഇത്...
കൊട്ടക്കമ്പൂര്‍ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. രണ്ട് മാസത്തിനകം അന്വേണം പൂര്‍ത്തിയാക്കാന്‍ കോടതി ആവശ്യപ്പെട്ടു. മാര്‍ച്ച് 10 വരെയാണ് സര്‍ക്കാരിന്...
മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവും നിലം നികത്തലും സംബന്ധിച്ച കേസിൽ സർവേ നടപടികൾ പൂർത്തിയായതായി സർക്കാർ ഹൈക്കോതിയെ അറിയിച്ചു....
രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഗൂഢാലോചന കേസില്‍ നിലനില്‍ക്കുമോ എന്ന് ഹൈക്കോടതി സംശയം ഉന്നയിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി...