Advertisement
സ്വര്‍ണക്കടത്ത് കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഷാഫിയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യ...

വാളയാര്‍ കേസ്; സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും,...

ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തീകരിക്കണം; അനില്‍ അക്കര എംഎല്‍എ ഹൈക്കോടതിയില്‍

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എയുടെ ഹര്‍ജി. ഹൈക്കോടതിയിലാണ് എംഎല്‍എ ഹര്‍ജി നല്‍കിയത്. എംഎല്‍എ...

അർണാബ് ഗോസ്വാമിയുടെ അറസ്റ്റ് വിഷയത്തിൽ ഇന്നും നാടകീയ രംഗങ്ങൾ; മുംബൈ ഹൈക്കോടതി നാളെ വാദം കേൾക്കും

അർണാബ് ഗോസ്വാമിയുടെ അറസ്റ്റ് വിഷയത്തിൽ ഇന്നും നാടകീയ രംഗങ്ങൾ. ജാമ്യാപേക്ഷ പരിഗണിയ്ക്കാൻ മജിസ്‌ട്രേറ്റ് തയാറാകാത്ത സാഹചര്യത്തിൽ ജാമ്യാപേക്ഷ പിൻവലിച്ച അർണാബ്...

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം; പി.സി. ജോര്‍ജ് എംഎല്‍എയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

കൊവിഡ് പശ്ചത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. രോഗ...

പാലാ നഗരസഭാ വാർഡുകൾ പുനർനിർണയം ചെയ്യുവാൻ ഹൈക്കോടതി ഉത്തരവ്

പാലാ നഗരസഭാ വാർഡുകൾ പുനർനിർണയം ചെയ്യുവാൻ ഹൈക്കോടതി ഉത്തരവ്. നഗരസഭയിലെ ആറാം വാർഡ് സ്ത്രീ സംവരണമായി നിശ്ചയിച്ചു കൊണ്ടുള്ള നഗരകാര്യ...

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. ആക്രമണത്തിനിരയായ നടിയാണ് ഹര്‍ജി നല്‍കിയത്. പ്രതിഭാഗം അഭിഭാഷകന്‍ മോശമായി പെരുമാറിയിട്ടും...

എം.സി. കമറുദ്ദീന്‍ എംഎല്‍എക്കെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എക്കെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജ്വല്ലറിയുടെ...

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; പൊതുയോഗങ്ങളും റാലികളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്റ്റേ

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ പൊതുയോഗങ്ങളും റാലികളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി പൊതുയോഗങ്ങളും...

സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിക്കും

സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിക്കും. ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ...

Page 96 of 131 1 94 95 96 97 98 131
Advertisement