ധരിച്ചിരിക്കുന്ന ഹിജാബ് നീക്കം ചെയ്ത ശേഷം മാത്രമേ ക്ലാസില്‍ പോകാന്‍ പാടുള്ളൂ എന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞതില്‍ പ്രതിഷേധിച്ച് അദ്ധ്യാപിക...
ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി നാളെയും തുടരും. നാളെ ഉച്ച തിരിഞ്ഞ് ഹൈക്കോടതിയുടെ...
ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ. വീടുകളിൽ സുരക്ഷിതരല്ലാത്തവരാണ് ഹിജാബ് ധരിക്കുന്നതെന്ന് താക്കൂർ പറഞ്ഞു. ഹിന്ദുക്കൾ...
ഹിജാബ് വിവാദക്കേസില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും തുടരും. അഞ്ചാം ദിവസമാണ് വിശാലബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നത്. രണ്ട്...
കായിക മത്സരങ്ങളില്‍ ഹിജാബ് ധരിച്ച് പങ്കെടുക്കുന്നത് തടയാനുള്ള കരട് ബില്‍ ഫ്രാന്‍സ് നാഷണല്‍ അസംബ്ലിയില്‍ അവതരിപ്പിക്കും. രാജ്യത്ത് നടക്കുന്ന കായിക...
കര്‍ണാടകയില്‍ ഹിജാബ് വിവാദം കനക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി നാളെയും വാദം കേള്‍ക്കും. നാളെ ഉച്ചയ്ക്ക് 2.30നാണ് ഹൈക്കോടതി...
ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ പരാമർശവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോളജുകളിൽ ഹിജാബ് ഉൾപ്പെടെ മതം അനുസരിച്ചുള്ള വസ്ത്രങ്ങൾക്ക് വിലക്കില്ലെന്ന്...
ന്യൂനപക്ഷങ്ങൾക്കെതിരായ ഗവർണറുടെ പ്രസ്താവന അപകടകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് വിഷയത്തിൽ ഗവർണറുടെ പ്രതികരണം ആശങ്കപ്പെടുത്തുന്നു. ഗവർണർ അംഗീകരിക്കാത്ത വേഷമാണ്...
കര്‍ണാടകയിലെ കോളജുകളില്‍ ആരംഭിച്ച ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും പരസ്യപ്പെടുത്തി കര്‍ണാടക ബി.ജെ.പി....
ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടരും. ഹർജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ്....