രാജസ്ഥാനിൽ ഹിജാബുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റ് ഇടുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് 2 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. പോസ്റ്റ്...
കര്‍ണാടകയിലെ ഹിജാബ് സംഭവങ്ങള്‍ വിവാദമല്ല, ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല....
ഹിജാബ് വിവാദത്തിലെ രാജ്യാന്തര പ്രതികരണത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. രാജ്യത്തിന്റെ ആഭ്യന്തരവിഷയങ്ങളിൽ ദുരുദ്ദേശ പ്രതികരണം വേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ...
മൈസൂരിൽ ഞായറാഴ്ച വരെ റാലികൾക്കും പ്രതിഷേധങ്ങൾക്കും നിരോധനം. സിആർപിസി സെക്ഷൻ 144 പ്രകാരം നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഫെബ്രുവരി 12...
കർണാടകയിൽ പ്രീയൂണിവേഴ്‌സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുധനാഴ്ചവരെ തുറക്കില്ലെന്ന് സർക്കാർ. തിങ്കളാഴ്ച ചേരുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. (...
ഹിജാബ് വിവാദങ്ങള്‍ക്കിടെ അടച്ച കര്‍ണാടകയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച ആരംഭിക്കുക. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
കർണ്ണാടകയിൽ ആർഎസ്എസ് നടത്തുന്നത് വർഗ്ഗീയവിഭജന നീക്കമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ എന്ന പേരിൽ...
ഇന്ത്യയിലെ ഹിജാബ് സംഘർഷങ്ങൾ അന്താരാഷ്ട്ര തലത്തിലും ചർച്ചയാകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും 2018 ഫുട്ബോൾ ലോകകപ്പ് ജേതാവുമായ പോൾ പോഗ്ബ...
കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലിം ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിനെതിരായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. സൗന്ദര്യത്തോടെ...
കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടിയന്തരമായി പരിഗണക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഹിജാബ് വിഷയം ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന്...