ഹിന്ദിഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെ അതിര്‍ത്തിയില്‍ നിയമിക്കാന്‍ ചൈന ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പരിഭാഷകരായി ചൈനയിലെ...
ഹിന്ദി ഭാഷ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് തമിഴ്‌നാട്ടില്‍ വ്യാപക വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ നടി സുഹാസിനി നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഹിന്ദി പഠിക്കുന്നത്...
തങ്ങള്‍ക്ക് ഒരു ഭാഷയോടും വിദ്വേഷമില്ലെന്നും ഏത് ഭാഷയും അടിച്ചേല്‍പ്പിക്കുന്നതിനെ മാത്രമാണ് എതിര്‍ക്കുന്നതെന്നും ദ്രാവിഡ കഴകം. ഇപ്പോഴത്തെ ഹിന്ദി ഭാഷാ വിവാദം...
ഹിന്ദി ദേശീയ ഭാഷയാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി. എല്ലാ പ്രാദേശിക ഭാഷകളെയും ബിജെപി സർക്കാർ ബഹുമാനിക്കുന്നുണ്ടെന്നും...
വിവിധ സംസ്ഥാനങ്ങളില ജനങ്ങൾ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല,...
ഇന്ത്യൻ സംസ്കാരം പ്രചരിപ്പിക്കുന്നതിൽ ഹിന്ദി വലിയ പങ്കുവഹിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് വിദേശകാര്യ...
ഹിന്ദി അറിയാത്തവരെ ആക്ഷേപിച്ച ആയുഷ് സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തം. ആയുഷ് മന്ത്രാലയത്തിന്റെ വെബിനാറില്‍ നിന്ന് ഹിന്ദി അറിയാത്തവരോട് ഇറങ്ങിപ്പോകാന്‍ സെക്രട്ടറി...
രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണമെന്നുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ...
ബിജെപി സർക്കാരിന്റെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദി ദിനത്തിലാണ് ഹിന്ദി ഭാഷക്കായി വാദിച്ച് അമിത്...
ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യവുമായി ബിജെപി സർക്കാർ. ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി...