ഹിന്ദിയ്ക്ക് പ്രാധാന്യം നല്‍കണമെന്ന വിദ്യഭ്യാസ നയം കേന്ദ്രം പുന പരിശോധിയ്ക്കും.എക പക്ഷീയമായി ഒരു ഭാഷയും അടിച്ചേല്‍പ്പിക്കിലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍...
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് ദക്ഷിണേന്ത്യയിൽ പ്രതിഷേധം വ്യാപിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ഹിന്ദി...
വിമാനങ്ങളിൽ ഹിന്ദി പത്രങ്ങളും മാസികകളും നിർബന്ധമാക്കി സിവിൽ ഏവിയേഷൻ ഡറക്ടർ ജനറൽ ലളിത് ഗുപ്തയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് എല്ലാ...
ഗുജറാത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ തെറ്റുകളില്ലാത്ത ടെക്സ്റ്റ് ബുക്ക് എന്നത് വിദൂര സ്വപ്‌നമായി തുടരുന്നു. ഏറ്റവും ഒടുവിൽ തെറ്റ് പറ്റിയിരിക്കുന്നത് 9ആംക്ലാസിലെ...
സ്‌കൂളുകളിൽ എട്ടാം ക്ലാസ് വരെ ഹിന്ദി പഠനം നിർബന്ധമാക്കണമെന്ന പൊതു താൽപര്യഹർജി സുപ്രീം കോടതി തള്ളി. ഹിന്ദി നിർബന്ധ വിഷയമാക്കാനാകില്ലെന്ന്...
രാജ്യത്ത് മോഡി ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഡിഎംഎ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടേത്....
പ്രേക്ഷകര്‍ ആഘോഷമാക്കുന്ന പുലിമുരുകന്‍ ഇനി പുലിമുരുകന്‍ ഇംഗ്ലീഷ്, ചൈനീസ്, ഹിന്ദി, വിയറ്റ്നാം ഭാഷകളിലും ആസ്വദിക്കാം. ചിത്രം ഈ ഭാഷകളിലേക്ക് മൊഴിമാറ്റം...