Advertisement
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ കേരളത്തില്‍ എത്തിയത് 91344 പേര്‍

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ കേരളത്തില്‍ എത്തിയത് 91344 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

സംസ്ഥാനത്ത് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുള്ളത് കണ്ണൂര്‍, മലപ്പുറം ജില്ലകളിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍...

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശികളായ 12 പേര്‍ക്കും കാസര്‍ഗോഡ് സ്വദേശികളായ...

പുതുതായി മൂന്ന് സ്ഥലങ്ങൾ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിൽ

ഇന്ന് പുതുതായി മൂന്ന് പ്രദേശങ്ങളെക്കൂടി കൊവിഡ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂർ ജില്ലയിലെ...

കൊവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടത് എങ്ങനെ…?

കൊവിഡ് വ്യാപനം തടയുന്നതില്‍ കേരളം ബഹുദൂരം മുന്നിലാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടുകൂടി ധാരാളം ആളുകൾ ജോലികൾക്കായി പൊതുഇടങ്ങളിൽ എത്തിത്തുടങ്ങിയതോടെ...

കുമളി അതിര്‍ത്തി വഴി ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 472 പേർ

സംസ്ഥാന സർക്കാർ നൽകിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ കേരളത്തിലെത്തിയത്...

ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ സംസ്ഥാനത്തേക്ക് ഇന്നലെയെത്തിയത്‌ 149 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് 149 പേർ എത്തി. 71 പുരുഷന്മാരും 78 സ്ത്രീകളുമാണ് എത്തിയത്. തമിഴ്‌നാട്ടില്‍...

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 74,398 പേര്‍; ജില്ലകളിലെ കണക്കുകൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 74,398 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 73,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാന്റീനിലും 533 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്....

പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നും കുവൈറ്റില്‍ നിന്നും എത്തിയവര്‍ക്ക്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് പുതുതായി രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 13ന് മുംബൈയില്‍നിന്ന് എത്തിയ 37 വയസുകാരനായ മെഴുവേലി...

പുതിയ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് നീങ്ങും: മുഖ്യമന്ത്രി

പുതിയ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് നീങ്ങാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഎംഎയുടെ പിന്തുണയുമുണ്ട്. മറ്റു...

Page 88 of 92 1 86 87 88 89 90 92
Advertisement