Advertisement
ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇതുവരെ സംസ്ഥാനത്തേക്ക് എത്തിയത് 4,416 പേര്‍

തിരുവനന്തപുരം ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ സംസ്ഥാനത്തേക്ക് ഇന്നലെവരെ 4,416 പേര്‍ വന്നു. ഇതുവരെ സംസ്ഥാനത്തേക്ക് എത്തിയവരില്‍ 2424 പുരുഷന്മാന്മാരും 1992 സ്ത്രീകളും...

രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരുലക്ഷത്തി മുപ്പതിനായിരം കടന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരുലക്ഷത്തി മുപ്പതിനായിരം കടന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ...

രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ക്ക് വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ, കുടിയേറ്റ തൊഴിലാളികള്‍ക്കും നാടുകളിലേക്ക് മടങ്ങുന്നവര്‍ക്കും വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര...

സംസ്ഥാനത്ത് ഒൻപത് ഹോട്ട്‌സ്‌പോട്ടുകൾ കൂടി

സംസ്ഥാനത്ത് ഒൻപത് പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ, മാലൂർ, കണ്ണൂർ കോർപറേഷൻ,...

തിരുവനന്തപുരം ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 95 പേർ

തിരുവനന്തപുരം ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 95 പേർ. ഇന്നലെ എത്തിയവരിൽ 51 പുരുഷന്മാരും 44 സ്ത്രീകളും...

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 84,258 പേര്‍; ജില്ലകളിലെ കണക്കുകൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 84,258 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 83,649 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 609 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്....

കൊവിഡ് കാലത്ത് ഇതരസംസ്ഥാനങ്ങള്‍, വിദേശത്തു നിന്നും വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയവര്‍ക്ക് തിരികെ സംസ്ഥാനത്തേക്ക് എത്താന്‍...

കോളജുകള്‍ ജൂണ്‍ ഒന്നിനു തുറക്കും; തുടക്കത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍: മുഖ്യമന്ത്രി

ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ ഒന്നിനു തന്നെ കോളജുകള്‍ തുറന്നു...

ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്; ആഘോഷിക്കാന്‍ ആരും ഇറങ്ങരുത്: മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. ആഘോഷിക്കാന്‍ ആരും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്...

വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണ്: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ സന്നാഹങ്ങള്‍...

Page 87 of 92 1 85 86 87 88 89 92
Advertisement