Advertisement
ജലനിരപ്പ് താഴുന്നു; 2400 അടിയില്‍ എത്തിയാലും ഷട്ടര്‍ അടയ്ക്കില്ല

ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും മഴ കുറഞ്ഞു. ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുന്നു. നീരൊഴുക്ക് കുറയുകയും വലിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുകയും...

ഇടുക്കിയിലെ ജലനിരപ്പ് 2400.60 അടിയായി കുറഞ്ഞു

ഇടുക്കി അണക്കെട്ടില്‍ സംസ്ഥാനത്തിന്റെ ആശങ്ക കുറയുന്നു. ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും മഴയുടെ അളവ് കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും താഴ്ന്നു. ഏറ്റവും...

ആലുവയില്‍ വെള്ളം കയറി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറന്നതോടെ പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തുന്നു. ഇടുക്കി ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം എത്തുന്നുണ്ടെങ്കിലും...

ഇടമലയാര്‍ ഡാമിലെ മൂന്ന് ഷട്ടറുകള്‍ അടച്ചു

ജലനിരപ്പ് കുറഞ്ഞതോടെ ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. 168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി...

എങ്ങനെയാണ് ഇടുക്കി ജലസംഭരണി നിറഞ്ഞ് ചെറുതോണി ഷട്ടര്‍ തുറന്നത്? പിള്ളേര് പറഞ്ഞു തരും

ഇടുക്കി ഡാം നിറയുന്നുവെന്നും, ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നുവെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ കണ്ടിട്ടും പത്രങ്ങളായ പത്രങ്ങളില്‍ വായിച്ചിട്ടും ഇടുക്കി ഡാമിന് ഷട്ടറില്ലെന്ന്...

‘പെരിജിന്‍ സ്പ്രിംഗ് ടൈഡ്‌സ്’ പ്രതിഭാസം; താഴ്ന്ന തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത

ഇന്ത്യന്‍ തീരത്ത് ‘പെരിജിന്‍ സ്പ്രിംഗ് ടൈഡ്‌സ്’ എന്ന പ്രതിഭാസം രൂപംകൊണ്ടു. ഓഗസ്റ്റ് 11 മുതല്‍ 15 വരെയുള്ള തിയതികളില്‍ ഈ...

ജലനിരപ്പ് വീണ്ടും കുറഞ്ഞു

ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലെ ജലനിരപ്പ് 2400.88 അടിയാണ്. ചെറുതോണി ഡാമിന്റെ അഞ്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാനാകാഞ്ഞ മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെത്തി. ബത്തേരിയിലെ സെന്റ് മേരീസ് സ്ക്കൂളിലാണ് ഹെലികോപ്റ്റര്‍ ലാന്റ് ചെയ്തത്. ശംഖുമുഖത്തെ...

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2401ആയി താഴ്ന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു.   2401യാണ് ഇപ്പോഴത്തെ ജലനിരപ്പ്. 16മണിക്കൂര്‍ കൊണ്ട് .76അടി വെള്ളമാണ് കുറഞ്ഞിരിക്കുന്നത്. ഡാമിന്റെ വൃഷ്ടി...

ചെറുതോണി ബസ് സ്റ്റാന്റ് തകര്‍ന്നു

ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ ചെറുതോണി ബസ് സ്റ്റാന്റ് തകര്‍ന്നു. ആറടിയോളം താഴ്ചയുള്ള വലിയ ഗര്‍ത്തമാണ് സ്റ്റാന്റില്‍ രൂപപ്പെട്ടിരിക്കുന്നത്....

Page 12 of 21 1 10 11 12 13 14 21
Advertisement