വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 216 റണ്‍സ്.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ എല്ലാവരും 44.5 ഓവറില്‍...
വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിന് അയച്ചു....
ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ബംഗ്ലാദേശിനെതിരായ രണ്ടാം...
ഓസീസിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം മല്‍സരത്തിലെ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-0നാണ്...
ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അമ്പത് റൺസ് ജയം. വിരാട് കോലിയും, കുൽദീപ് യാദവുമാണ് ഇന്ത്യയുടെ വിജയശിൽപികൾ. 50ഓവറിൽ...
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം നടക്കുന്നത്....
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിംഗ് ഇടം നേടിയില്ല. മഹേന്ദ്ര സിങ് ധോണി ടീമിൽ സ്ഥാനം നിലനിർത്തി....
കൊളംബോയില്‍ ശ്രീലങ്കക്കെതിരെ അജിങ്ക്യ രഹാനെ സെഞ്ചുറി നേടിയപ്പോള്‍ ഭാര്യ രാധിക ധോപാവ്ക്കറിന്റെ സന്തോഷ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം....
ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു. 192എന്ന വിജയറൺസിലേക്ക് 72പന്തുകൾ ബാക്കി നിൽക്കെ...
ക്രിക്കറ്റില്‍ നിന്ന് വിലക്കിയതിന് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ബിസിസിഐയ്ക്കും, ഭരണ സമിതിയ്ക്കും ഹൈക്കോടതി നോട്ടീസ്. ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ വിനോദ്...