ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. സിറിയയിലെ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ സൈനിക നടപടിയിലാണ്...
കാസര്‍ഗോഡ് നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയവരില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി എന്‍ഐഎ. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം....
കേരളാ തീരത്തേക്ക് ഐ.എസ്.തീവ്രവാദികൾ എത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.ശ്രീലങ്കയിൽ നിന്ന് 15 തീവ്രവാദികൾ എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ്,...
ഐഎസ് തീവ്രവാദ കേസിൽ മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതി ചേർത്തു. രണ്ട് കാസർകോട് സ്വദേശികളെയും ഒരു കരുനാഗപ്പള്ളി സ്വദേശിയെയുമാണ്...
ഐഎസ് പരിശീലനം നേടിയ മലയാളികളെപ്പറ്റി എൻഐഎക്ക് നിർണായക വിവരം. സിറിയയിൽ ദമാസ്‌കസ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹദീസ് സ്റ്റഡീസിൽ...
കേരളത്തിൽ ഐഎസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ വ്യാപക റെയ്ഡ്. തീരദേശ മേഖലകളിലും, റെയിൽവെ സ്റ്റേഷനുകളിലും, ഹൗസ്...
ഇന്ത്യയിൽ ആക്രമണ ഭീഷണിയുമായി ഐഎസ്. ഇന്ത്യയിൽ ആക്രമണങ്ങൾ സംഘടിപ്പിക്കുമെന്നാണ് ഭീഷണി. ബംഗാൾ, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിരരുന്നു ഭീഷണി സന്ദേശം....
അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദിഷ് സേന 400 ഐ എസ് ഭീകരരെ പിടികൂടി. നേരത്തെ ഐ എസ് അധീന പ്രദേശമായിരുന്ന കിഴക്കന്‍...
ഐഎസ്ഐഎസ് ഭീകരവാദം ആരോപിച്ച് മഹാരാഷ്ട്രയിൽ 17 വയസുകാരനടക്കം 9 പേർ അറസ്റ്റിൽ. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡാണ് താന, മുബ്‌റ.ഔറംഗാബാദ്...
നവംബറിൽ കണ്ണൂരിൽ നിന്നും കാണാതായവർ പോയത് ഐഎസിന്റെ അഫ്ഗാനിസ്ഥാൻ മൊഡ്യൂളിലേക്കെന്ന് സ്ഥിരീകരിച്ച് എൻഐഎ. ദുബായിൽ എത്‌നിതിയ ശേഷം ഇറാൻ മാർഗ്ഗമാണ്...