അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ പുത്തൻകുരിശ്...
സഭാതർക്കം പരിഹരിക്കാനുള്ള സർക്കാരിന്റെ നിയമനിർമാണത്തിന് പിന്തുണ പ്രഖ്യാപിച്ച് പള്ളികളിൽ യാക്കോബായ സഭ നാളെ പ്രമേയം പാസാക്കും. സഭാ തർക്കം പരിഹരിക്കുന്നതിനുള്ള...
സഭകള്‍ ഒന്നാകണമെന്ന കോടതിയുടെ ആവശ്യത്തോട് യോജിക്കാനാകില്ലെന്ന് യാക്കോബായ സഭ. പാത്രിയാര്‍ക്കീസ് ബാവയെ അംഗീകരിക്കാതെ സഭകളൊന്നാകില്ലെന്ന് യാക്കോബായ സഭാ കൊച്ചി ഭദ്രാസനാധിപന്‍...
സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് യാക്കോബായ സഭ. കോടതി ഉത്തരവ്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ സമദൂര നയമെന്ന് യാക്കോബായ സഭ. എല്ലാ മുന്നണികളോടും ഒരെ നിലപാടായിരിക്കുമെന്ന് സഭാ വക്താവ് കുര്യാക്കോസ് മാര്‍ തെയോഫിലോസ്...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യാക്കോബായ സഭാ നേതൃത്വവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ഡല്‍ഹിയില്‍...
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ട് സഭയ്ക്ക് തന്നെയാകണമെന്ന് യാക്കോബായ സഭ. എല്ലാ മുന്നണികളോടും ഒരെ സമീപനമാണ്. ഏത് മുന്നണി സഭയെ...
ബിജെപിയോട് അടുക്കാന്‍ യാക്കോബായ സഭയുടെ നിര്‍ണായക നീക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ യാക്കോബായ സഭ...
സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന യാക്കോബായ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 50 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. സർക്കാരിൽ നിരാശയെന്ന്...
സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ആക്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവുംസുപ്രിംകോടതി വിധിയുടെ ലംഘനവുമാണെന്നാണ്...