ജമ്മു കശ്മീരിൽ ഭീകരാക്രമണ സാധ്യതയെന്നു മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജൻസികൾക്കാണ് വിവരം ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മുകശ്മിരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മുവിലെ...
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ. വിഷയത്തില്‍...
ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വീണ്ടും വിലക്ക്. ഇന്നലെ അര്‍ധരാത്രിയോടെയാണ് പുനസ്ഥാപിച്ച മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തിയത്. ജമ്മുകശ്മീരിന്...
കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നീക്കങ്ങൾക്കു മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാൻ ഭീകരവാദം നിർത്തിയാൽ ചർച്ചയാകാമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. ജമ്മുകശ്മിർ വിഷയത്തിൽ...
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി സർക്കാർ. അഞ്ചു...
ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷനെയും വക്താവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാർത്താ സമ്മേളനം നടത്താനിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്. കശ്മീരിൽ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി...
കശ്മീർ വിഷയം ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാസമിതി യോഗം അവസാനിച്ചു. യോഗത്തിൽ പാക്കിസ്ഥാന് തിരിച്ചടി. ചൈന ഒഴികെ മറ്റ് സ്ഥിരാംഗങ്ങൾ...
പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം കശ്മീരിൽ നിന്നെത്തുന്നത് ഉള്ളുലയ്ക്കുന്ന വാർത്തകളാണ്. പ്രിയപ്പെട്ടവരോട് സംസാരിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് കശ്മീരിലുള്ളത്....
അതിര്‍ത്തി കടന്ന മൂന്ന് പാക്കിസ്ഥാന് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യാ പാകിസ്ഥാന് നിയന്ത്രണ രേഖയില്‍ ഉറി, രജോരി...
കശ്മീരികളുടെ സഞ്ചാര സ്വാതന്ത്ര്യം അടക്കം ഭരണഘടനാ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് (13.08) പരിഗണിക്കും. ജസ്റ്റിസ് അരുൺ...