Advertisement
‘നെഹ്‌റു അന്ന് മനസുവെച്ചിരുന്നെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഗോവയെ മോചിപ്പിക്കാമായിരുന്നു’; ആരോപണം തുടര്‍ന്ന് മോദി

ചരിത്രത്തിലെ വിവിധ സംഭവങ്ങള്‍ ചൂണ്ടി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

‘എന്റെ മുത്തച്ഛന് ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട’; ബിജെപി കോണ്‍ഗ്രസിനെ ഭയക്കുന്നുവെന്ന് രാഹുല്‍

ജവഹര്‍ലാല്‍ നെഹ്‌റുവിനേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അതിരൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ മറുപടിയുമായി രാഹുല്‍ ഗാന്ധി. ബിജെപിക്ക് കോണ്‍ഗ്രസിനെ ഭയമാണെന്ന്...

‘നെഹ്‌റു സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രം വേവലാതിപ്പെട്ടിരുന്നയാള്‍’; കോണ്‍ഗ്രസിനെതിരെ രാജ്യസഭയിലും വിമര്‍ശനം തുടര്‍ന്ന് മോദി

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ രാജ്യസഭയിലും ആവര്‍ത്തിച്ച് പ്രധാനമന്ത്രി. ഗോവയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കേണ്ടിയിരുന്ന...

‘കോണ്‍ഗ്രസ് പയറ്റുന്നത് ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം’; നെഹ്‌റുവിനെ ഉദ്ധരിച്ച് പ്രതിപക്ഷത്തിനെതിരെ വീണ്ടും മോദി

കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസത്തിന്റെ തത്വങ്ങളെ മാനിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ വീണ്ടും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ഇന്ന് ശിശുദിനം

ഇന്ന് ശിശുദിനം. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയിൽ ശിശു ദിനം...

സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്ററിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ സംഭവം; ഐസിഎച്ച്ആറിനെതിരെ കോൺഗ്രസ്

സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്ററിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ്. ഐസിഎച്ച്ആർ ചെയ്തത് ചരിത്രനിഷേധമാണെന്ന് കോൺഗ്രസ്...

‘നെഹ്‌റു വലിയ ലൈംഗിക പീഡകൻ’; വിവാദ പരാമർശവുമായി സാധ്വി പ്രാചി

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ വിവാദ പരാമർശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. നെഹ്‌റു വലിയ ലൈംഗിക പീഡകനായിരുന്നുവെന്നായിരുന്നു...

ശിശുദിനത്തിൽ നെഹ്റു വേണ്ട; റാലിയിൽ മോദിയുടെ ചിത്രം മതിയെന്ന് ആലപ്പുഴ ബിജെപി കൗൺസിലറുടെ ആഹ്വാനം

ശിശുദിനത്തിൽ ജവഹർലാൽ നെഹ്റുവിൻ്റെ ചിത്രത്തിനു പകരം നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച ബാനർ ഉപയോഗിച്ച് റാലി നടത്താൻ ആലപ്പുഴ ബിജെപി നഗരസഭാ...

Page 4 of 4 1 2 3 4
Advertisement