Advertisement
ജോൺസൺ ആന്റ് ജോൺസൻസ് ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന പരാതി; 8.9 ബില്യൺ ഡോളറിന്റെ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി

ജോൺസൺ ആന്റ് ജോൺസൻസ് ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന പരാതികളിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി. 8.9 ബില്യൺ ഡോളർ, കൃത്യമായി പറഞ്ഞാൽ...

‘പൗഡർ നിർമ്മിക്കാം പക്ഷേ വിൽക്കരുത്’; ജോൺസൺ ആൻഡ് ജോൺസണിനോട് കോടതി

മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിരോധിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡറിന്‍റെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ ബോംബെ ഹൈക്കോടതി....

ബേബി പൗഡറുകള്‍ക്ക് നിലവാരമില്ല; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്ലാന്റിന്റെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര. ബേബി പൗഡറിന്റെ സാമ്പിളുകള്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താനെയിലെ...

ഇന്ത്യയിൽ ജോൺസൺ & ജോൺസന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് അനുമതി

ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ആണ് രാജ്യത്ത് അടിയന്തര...

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ ജൂലൈയോടെ ഇന്ത്യയില്‍ ലഭ്യമാകും

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ജൂലൈയോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള നിര്‍മാതാക്കളില്‍...

ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റ ഡോസ് വാക്സിന് അനുമതി നൽകി ബ്രിട്ടൺ

ജോൺസൺ ആൻഡ് ജോൺസൺ നിർമ്മിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി നൽകി ബ്രിട്ടൺ. രാജ്യത്ത് അനുമതി നൽകുന്ന നാലാമത്തെ...

കൊവിഡ് വാക്‌സിൻ ഉത്പാദനത്തിൽ ഇന്ത്യയുമായി സഹകരിക്കാൻ അമേരിക്ക

കൊവിഡ് വാക്‌സിൻ ഉത്പാദനത്തിനായി ജോൺസൺ ആന്റ് ജോൺസൺ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി നീതി ആയോഗ്. രണ്ട് കാര്യങ്ങളാണ് വിദേശ മരുന്ന്...

ഒറ്റ ഡോസ് കൊവിഡ് വാക്‌സിനുമായി ജോൺസൻ ആൻഡ് ജോൺസൺ; മൂന്നാംഘട്ട പരീക്ഷണത്തിനായി അപേക്ഷ നൽകി

ഇന്ത്യയിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താനായി ജോൺസൺ ആൻഡ് ജോൺസൺ ഡിജിസിഐക്ക് അപേക്ഷ നൽകി. ‘ജാൻസൻ കൊവിഡ്-19’ എന്ന...

കൊവിഡ് വാക്സിന് അനുമതി തേടി ജോൺസൺ ആൻഡ് ജോൺസൺ

കൊവിഡ് വാക്സിന് അനുമതി തേടി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ. കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ എത്രയും വേഗം...

ജോൺസൺ ആന്റ് ജോൺസന്റെ കൊവിഡ് വാക്സിൻ 66% ഫലപ്രദം

ജോൺസൺ ആന്റ് ജോൺസന്റെ കൊവിഡ് വാക്സിൻ 66% ഫലപ്രദമെന്ന് പഠനം. 44,000 വോളണ്ടിയർമാരിൽ നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ജനിതക...

Page 1 of 21 2
Advertisement