കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനു മുന്നിൽ വാതിൽതുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജോസ് വിഭാഗം ഇടത് മുന്നണിയിലെത്തുന്നതിൽ തെറ്റില്ലെന്ന്...
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ചൊല്ലിയുള്ള ഇടതു മുന്നണിയിലെ ഭിന്നതകൾക്കിടെ സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാവിലെ...
കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് പ്രലോഭനങ്ങളുമായി സിപിഐഎം-ഇടതു മുന്നണി നേതൃത്വങ്ങള്‍. കേരളാ കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയാണെന്ന്...
യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ജോസ് കെ മാണി വിഭാഗം ഏത് മുന്നണിയിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍...
ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് സ്വയം പുറത്തുപോയതാണെന്ന് പി ജെ ജോസഫ്. മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. യുഡിഎഫിന്റെ...
തിരികെ എത്താനുള്ള യുഡിഎഫ് നേതൃത്വത്തിൻ്റെ ഉപാധികൾ തള്ളി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. സ്വതന്ത്രമായി തുടരാനുള്ള തീരുമാനം...
കേരള കോൺഗ്രസ് (എം) എന്ന പ്രസ്ഥാനത്തെ പുറത്താക്കിയത് അനീതിയാണെന്നൊരു പൊതുവികാരം ഉയർന്നിട്ടുള്ളതായി ജോസ് കെ മാണി. യുഡിഎഫ് യോഗത്തിന് മുൻപ്...
തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം. എന്‍ ജയരാജ് എംഎല്‍എയാണ് ഇക്കാര്യം പറഞ്ഞത്....
ഒരു ഘട്ടത്തിലും രാഷ്ട്രീയ അഭയം തേടേണ്ട അവസ്ഥ വന്നിട്ടില്ലെന്ന് പി.ജെ. ജോസഫ്. മന്ത്രി സ്ഥാനം രാജി വച്ചാണ് മാണി വിഭാഗത്തില്‍...
യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ മുന്നണി യോഗം ഇന്ന് ചേരും. മറ്റൊരു മുന്നണിയിലേക്ക്...