ന്യൂസ് റൂമുകളിലും സ്ഥാപനങ്ങളിലും നേരിടേണ്ടിവന്ന അതിക്രമങ്ങള്‍ ‘മീ ടൂ’ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പിന്തുണ. ‘മീ ടു’...
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI) 297 സ്ഥിര ജീവനക്കാരെ മുന്നറിയിപ്പു കൂടാതെ പിരിച്ചുവിട്ടു. അനധികൃത പിരിച്ചുവിടലില്‍ ഫെഡറേഷന്‍ ഓഫ്...
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളെല്ലാം സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ലളിത്പൂർ ജില്ലാഭരണകൂടം ഉത്തരവിട്ടു. സംസ്ഥാന പൊതുവിവര വകുപ്പിൽ വാട്‌സാപ്പ്...
ധാക്കയിൽ മാധ്യമ പ്രവർത്തകയെ അക്രമസംഘം രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തി. സ്വകാര്യ ടെലിവിഷൻ ചാനലായ ആനന്ദ ടിവി കറസ്‌പോണ്ടന്റ്...
ജമ്മു കാശ്മീരില്‍ മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതികളെ പിടികൂടിയതായി പോലീസ് അറിയിച്ചു. മുഖ്യ പ്രതികളായ മൂന്ന്...
കശ്മീരില്‍ കഴിഞ്ഞദിവസം വെടിയേറ്റ് കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകനും ‘റൈസിംഗ് കശ്‌മീര്‍’ പത്രത്തിന്റെ പത്രാധിപരുമായ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നുവെന്ന് കരുതുന്ന...
ജമ്മുകാശ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ബുഖാരിക്ക് നേരെ വെടിയുതിര്‍ത്ത അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍...
കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു. കേസ് മൂന്നംഗ ബെഞ്ചില്‍...
മീഡിയ വൺ കോട്ടയം ബ്യൂറോ ക്യാമറ പേഴ്‌സൺ രാഹുൽ അന്തരിച്ചു. തൃശൂർ മുരിയാട് സ്വദേശി ആണ് രാഹുൽ. മൃതദേഹം ഇന്ന് ഇരിങ്ങാലക്കുട...
മാധ്യമപ്രവര്‍ത്തക വാഹനാപകടത്തില്‍ മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ കെ.എ.വാസുദേവന്റെ മകള്‍ സൂര്യ (29) ആണു മരിച്ചത്. സ്റ്റാര്‍ വിഷന്‍ ചാനലിലെ...