Advertisement
ജനപ്രതിനിധികളെ മര്‍ദിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും; കെപിസിസി പ്രസിഡന്റ്

കെ റെയിലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ച് കെപിസിസി...

യുഡിഎഫ് എംപിമാര്‍ നടത്തിയത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമം; ഡല്‍ഹി പൊലീസിനെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍

വിജയ് ചൗക്കില്‍ കെ റെയിലിനെതിരായി പ്രതിഷേധിച്ച യുഡിഎഫ് എംപിമാര്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി...

കോട്ടയത്തും തിരുവനന്തപുരത്തും സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം

കോട്ടയം നട്ടാശേരിയിൽ സിൽവർ ലൈൻ കല്ലിടൽ ആരംഭിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കുഴിയാലിപ്പടിയിലാണ് സമരക്കാർ പ്രതിഷേധവുമായെത്തിയത്. സർവേ കല്ലുകളുമായെത്തിയ വാഹനം സമരക്കാർ...

സില്‍വര്‍ ലൈന് വേണം പിന്തുണ; പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. കേരളത്തില്‍ നടക്കുന്ന...

കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതി, സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല

കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതി, സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരിലെ അലൈമെൻ്റ്...

കല്ലിടലിനായി ഉദ്യോഗസ്ഥർ എത്തുന്നത് മതിൽ ചാടി; സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നെന്ന് വി.മുരളീധരന്‍

സില്‍വര്‍ലൈനിന്റെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് വി.മുരളീധരന്‍ രാജ്യസഭയിൽ. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹികാഘാത പഠനം...

മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ കെ റെയില്‍ അലെയ്‌മെന്റില്‍ മാറ്റംവരുത്തി; ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മന്ത്രി സജി ചെറിയാനെതിരെ ഗുരുതുര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മന്ത്രിക്ക് വേണ്ടി സില്‍വര്‍ ലൈന്‍...

വികസനം മുടങ്ങിയാലും ഇടതുപക്ഷത്തെ ഇല്ലാതാക്കണം; പ്രതിപക്ഷത്തിന്റേത് ദുരാഗ്രഹം; മുഖ്യമന്ത്രി

കെ-റെയിൽ സമരത്തിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി. കേരളത്തിൻ്റെ വികസനം മുടങ്ങിയാലും ഇടതുപക്ഷത്തെ ഇല്ലാതാക്കണം എന്നതാണ് ചിലരുടെ ദുരാഗ്രഹം. പ്രതിപക്ഷത്തിൻ്റെ നീച രാഷ്ട്രീയം...

സിൽവർ ലൈനിൽ നാട്ടുകാർ കോടതിയിലേക്ക്

സിൽവർ ലൈൻ വിഷയത്തിൽ സ്വകാര്യ അന്യായവുമായി നാട്ടുകാർ കോടതിയിലേക്ക്. സർവേ നടത്താനെത്തിയ ഉദ്യോ​ഗസ്ഥരെ എതിർ കക്ഷിയാക്കി കേസ് നൽകും. കോഴിക്കോട്...

കെ സുധാകരന്‍ കെ റെയിലില്‍ കണ്ണൂരിലിറങ്ങുന്നത് കേരളം കാണും; വി. ശിവന്‍കുട്ടി

കെ-റെയില്‍ നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വി ശിവന്‍കുട്ടി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയാണ് വി...

Page 16 of 29 1 14 15 16 17 18 29
Advertisement