ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ കടന്നാക്രമിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലയ്ക്കലില്‍ ബിജെപി അധ്യക്ഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍...
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലപാടിലുറച്ച് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് മന്ത്രി...
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശ യാത്രകള്‍ക്ക് അനുമതി. മൂന്ന് മാസത്തിനിടെ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി. ടൂറിസം, ട്രാവല്‍മാര്‍ട്ട്...
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് മണ്ഡല മകരവിളക്ക് കാലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി. വൃശ്ചികം ഒന്നിന് മുമ്പായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും....
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് സര്‍ക്കാരിന് അവ്യക്തതകളില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതേ കുറിച്ച്...
വെട്ടുകാട് പ്രദേശത്ത് ഓഖി ദുരിതബാധിതരുടെ വീടുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. വെട്ടുകാട് തീരദേശത്താണ് മന്ത്രി സന്ദർശനം നടത്തിയത്. ദുരന്തത്തിൽ...
ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ഇന്ന് എകെജി സെന്ററിലാണ് സംസ്ഥാന സമിതിയോഗം...
ചൈനയിൽ നടക്കുന്ന യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള സംഘത്തിന്...
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ചൈനയില്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി...
സഹായവുമായി സഹകരണവകുപ്പ് ജീവനക്കാർ പണമില്ലാതെ പഠനം പാതിവഴിയിൽ അവസാനിപ്പിക്കാനൊരുങ്ങിയ പെൺകുട്ടിയ്ക്ക് ആശ്വാസവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എല്ലാ പരീക്ഷയും ഡിസ്റ്റിംഗ്ഷനോട്...