എല്‍ഡിഎഫിനെ തിരുത്തല്‍ ശക്തിയാകുമെന്ന് സിപിഐ. എല്‍ഡിഎഫ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തില്‍ വ്യതിയാനമുണ്ടായാല്‍ തിരുത്തും. സിപിഐ എടുത്ത നിലപാടുകള്‍ തുടരും. ബ്രാഞ്ച് സമ്മേളനങ്ങളിലെ...
ലോകായുക്ത ഓർഡിനൻസിനെ താൻ ഇപ്പോഴും എതിർക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓർഡിനൻസിന്റെ അടിയന്തര സാഹചര്യം ബോധ്യമാകാത്തതിനാലാണ് സിപി...
ലോകായുക്ത ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സി.പി.ഐ നിര്‍വാഹകസമിതി. പാർട്ടി മന്ത്രിമാര്‍ ജാഗ്രതക്കുറവുകാട്ടിയെന്ന് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശിച്ചു. ലോകായുക്താ ഭേദഗതിയെ മന്ത്രിസഭാ യോഗത്തിൽ...
ലോകായുക്ത ഓർഡിനൻസ് നീക്കം മുഖ്യമന്ത്രി അറിയിച്ചില്ലെന്ന് സിപിഐ. മുഖ്യമന്ത്രിയെ കണ്ടപ്പോൾ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി...
ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ സിപിഐഎം ഒളിച്ചുകളി നടത്തിയതിന് തെളിവ്. ഉഭയ കക്ഷി ചർച്ചകളിൽ കാനം രാജേന്ദ്രനിൽ നിന്ന് വിഷയം മറച്ചുവച്ചതായി...
ലോകായുക്ത ഭേദഗതിയിൽ സിപിഐയെ അനുനയിപ്പിക്കാൻ നീക്കവുമായി സിപിഐഎം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കോടിയേരി ബാലകൃഷ്ണൻ ചർച്ച നടത്തും....
ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന് ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തോട് പ്രതികരിച്ച് സി പി ഐ...
ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന സിപിഐ വാദങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി...
ബിനോയ് വിശ്വം എംപിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ പലരും ദുര്‍വ്യാഖ്യാനം...
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ച് വരുന്നത് ആശങ്ക വളർത്തുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആലപ്പുഴയിലുണ്ടായ കൊലപാതകങ്ങൾ സമൂഹ...