കണ്ണൂര്‍ ജില്ലയില്‍ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലായി പതിനഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകളിലെയും മലപ്പട്ടം, കാങ്കോല്‍ ആലപ്പടമ്പ്,...
കണ്ണൂര്‍ എരുവേശി കള്ളവോട്ട് കേസില്‍ പൊലീസ് ഒഴിവാക്കിയ 25 പേരെയും പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവ്. യഥാര്‍ത്ഥ വോട്ടര്‍മാരെ...
കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂരിൽപതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി.പെൺകുട്ടി മൊഴി നൽകിയതായി പൊലീസ്.പിതാവിന്റെ ഭീഷണിയെ തുടർന്നാണ് ബന്ധുവായ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചുവെന്ന്...
കണ്ണൂർ തലശേരിയിൽ ആയുധങ്ങൾ കണ്ടെടുത്തു. മാടപ്പീടിക രാധാകൃഷ്ണ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്....
കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഫസൽ വധക്കേസ് പ്രതിയായ കാരായി രാജനെ ഒഴിവാക്കി. കഴിഞ്ഞ തവണ പാട്യം...
കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊന്ന കേസില്‍ രണ്ടാം പ്രതി നിധിന്റെ പുനഃപരിശോധനാ ഹര്‍ജി കണ്ണൂര്‍...
കണ്ണൂരില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മരിച്ചത് പ്രകാശന്‍- സൗമ്യ ദമ്പതികളുടെ മകന്‍ ആയ സിദ്ധാര്‍ത്ഥ് ആണ്. 12...
കണ്ണൂരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തി. പയ്യന്നൂരിലാണ് സംഭവം. ബാഗിൽ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ...
കണ്ണൂര്‍ കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ റേഷന്‍ കടയില്‍ അരിക്ക് പകരം സൂക്ഷിച്ചത് 17 ചാക്ക് അറക്കപ്പൊടി. അരിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ചാക്കുകളില്‍ അറക്കപ്പൊടി...
കണ്ണൂരിൽ കൊവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ആലക്കോടാണ് സംഭവം. തേർത്തല്ലി സ്വദേശി ജിമ്മി ജോസിന്റെ മകൻ ജോസൻ ആണ് മരിച്ചത്....