Advertisement
ആരോ​ഗ്യ സുരക്ഷയ്ക്ക് നാല് ഭാ​ഗങ്ങളിലുള്ള പദ്ധതി; ആശുപത്രികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും

സമ​ഗ്ര ആരോ​ഗ്യ സുരക്ഷയ്ക്ക് നാല് ഭാ​ഗങ്ങളിലുള്ള പദ്ധതികളാണ് സർക്കാർ ലക്ഷ്യംവെയ്ക്കുന്നതെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അതിൽ...

പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയ്ക്ക് 2500 കോടി

പ്രളയക്കെടുതിയില്‍ നിന്നും കൃഷിയ്ക്ക് പുനര്‍ജന്‍മം നല്‍കാന്‍ 2500 കോടി കാര്‍ഷികമേഖലയില്‍ ചിലവഴിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം.  പ്രളയത്തെ തുടര്‍ന്ന് മണ്ണിന്റെ...

ക്ഷേമ പെന്‍ഷന്‍ തുക വീണ്ടും വര്‍ധിപ്പിച്ചു

ക്ഷേമ പെന്‍ഷന്‍ തുക വീണ്ടും വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 100 രൂപയാണ്...

കുട്ടനാട് പാക്കേജിനായി 1000 കോടി രൂപ

കുട്ടനാടിന്റെ രണ്ടാംഘട്ട പാക്കേജിനായി 1000 കോടി രൂപ അനുവദിച്ചു. നെല്‍ക്കൃഷിയുടെ അടങ്കല്‍ തുകയായി 91 കോടി രൂപ നല്‍കും. കിഫ്ബിയുടെ...

പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയത് രണ്ടരലക്ഷം വിദ്യാര്‍ത്ഥികള്‍; അഭിമാന നേട്ടമെന്ന് ധനമന്ത്രി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്ക് രണ്ടരലക്ഷം വിദ്യാര്‍ത്ഥികള്‍ എത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതില്‍ 94 ശതമാനം കുട്ടികളും മറ്റ് വിദ്യാലയങ്ങളില്‍ നിന്ന്...

നിയമസഭയിലെത്തിയ കെ.എം മാണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം 86-ാം ജന്മദിനം ആഘോഷിച്ച മുന്‍ ധനമന്ത്രി കൂടിയായ കെ.എം മാണിക്ക് ബജറ്റ് അവതരണ ദിവസം ആശംസകള്‍ നേര്‍ന്ന്...

പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ റൈസ് പാര്‍ക്കുകള്‍

പാലക്കാട്,തൃശ്ശൂര്‍,ആലപ്പുഴ ജില്ലകളില്‍ അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡ് ചെയ്ത് ഇറക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍...

സംസ്ഥാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസുകളിലേക്ക് മാറും

കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസുകളിലേക്ക് മാറുന്ന പദ്ധതി ആദ്യം തിരുവനന്തപുരത്ത്. ഇതുവഴി കെ എസ് ആര്‍...

‘എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ലാഭത്തിലായത് 20 പൊതുമേഖലാ സ്ഥാപനങ്ങള്‍’

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തിലെ 20 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിനിടയിലാണ്...

നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമായി കേരഗ്രാമം പദ്ധതി

നാളികേരത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ക്ക് വില കൂട്ടുന്നതിനുമായി കേരഗ്രാമം പദ്ധതി. പദ്ധതിയുടെ നടത്തിപ്പിനായി 43 കോടി രൂപ വകയിരുത്തി....

Page 5 of 8 1 3 4 5 6 7 8
Advertisement