പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ച. ജോസഫ് വിഭാഗം നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തൊടുപുഴയിലെ വീട്ടിലാണ് യോഗം. മോൻസ് ജോസഫും...
പാര്‍ട്ട് സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പി ജെ ജോസഫ്....
കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന മൂന്നാം വട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന് എറണാകുളത്ത്. രണ്ടാം സീറ്റ് വേണമെന്ന ആവശ്യത്തില്‍...
സീറ്റ് നല്‍കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പി ജെ ജോസഫ്. സീറ്റ് ആവശ്യപ്പെട്ടിരുന്നു....
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന്. എറണാകുളത്താണ് ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന...
രണ്ട് സീറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പിജെ ജോസഫ് രംഗത്ത്. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടില്‍ ഈ ആവശ്യം ഉന്നയിച്ചതാണെന്നും...
കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് വേണമെന്ന പിടിവാശി ഉപേക്ഷിക്കണമെന്ന് ജോസഫ് വിഭാഗത്തോട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒറ്റക്കെട്ടായി ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നേറാന്‍...
കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ സമവായ ശ്രമവുമായി പി കെ കുഞ്ഞാലിക്കുട്ടി. കെ എം മാണിയുമായും പിജെ ജോസഫുമായും...
പി.ജെ ജോസഫ് യുഡിഎഫ് വിട്ടുവന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസും ഇടത് മുന്നണിയും സ്വീകരിക്കുമെന്ന് ആന്റണി രാജു. കേരളാ കോണ്‍ഗ്രസ് ജോസഫ്...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ കോണ്‍ഗ്രസ് (എം) സംഘടിപ്പിക്കുന്ന കേരള യാത്രക്ക് ഇന്ന് കാസര്‍കോട് നിന്ന് തുടക്കമാകും. പാര്‍ട്ടി സംസ്ഥാന...