നിപ വൈറസ് പടരുന്നതിനിടെ മാസ്കും ഗ്ലൗസും ധരിച്ച് കുറ്റ്യാടി എംഎല്‍എ നിയമസഭയിലെത്തി. എംഎല്‍എയുടെ നടപടിയെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രി...
കേരള നിയമസഭാ സമ്മേളനം ജൂണ്‍ നാലു മുതല്‍ 21 വരെ. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണു ഇതേകുറിച്ച് തീരുമാനമെടുത്തത്....
നിയമസഭയില്‍ കഴിഞ്ഞ മൂന്ന് നാളുകളായി മുഖ്യമന്ത്രി പിണറായി വിജയന് എത്താത്തതില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷം. ആഭ്യന്തര വകുപ്പിനെതിരെ പരാതികള്‍ വര്‍ധിക്കുമ്പോള്‍ ആഭ്യന്തര...
കേരളത്തിലെ എംഎല്‍എമാര്‍ക്ക് വിമാനബത്ത ആനുകൂല്യം അനുവദിച്ചു. എംഎല്‍എമാര്‍ക്ക് ഇനി നിയമസഭയിലേക്ക് വിമാനത്തിലും എത്താം. ഇതിനുവേണ്ടി 50000 രൂപ ഓരോ വര്‍ഷവും...
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വിഷയം ചര്‍ച്ച...
സംസ്ഥാനത്തിന് 209286.59 കോടിയുടെ പൊതുകടമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ഈ കണക്കനുസരിച്ച് ആളോഹരി കടം 60950 രൂപയാണെന്ന്...
തിരുവനന്തപുരം: കശുവണ്ടി മേഖലയിലെ പ്രതിസന്ധി ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്നു പ്രതിപക്ഷം നിയമസഭയിൽനിന്നും...
നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കേസ് പിന്‍വലിച്ചിട്ടില്ലെന്ന കാര്യം സര്‍ക്കാര്‍...
നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി. ഇതേ കുറിച്ച് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. ഇന്ന് ചേര്‍ന്ന...
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭ നിര്‍ത്തിവച്ച് ക്രമസമാധാന വിഷയത്തെക്കുറിച്ച്...