Advertisement
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻമാർ​ഗം എത്തുന്നവർ ക്വാറന്റീൻ ഒഴിവാക്കാൻ ശ്രമിക്കുന്നത് തടയും: പൊലീസ് മേധാവി

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് ട്രെയിന്‍ മാര്‍​ഗം എത്തുന്നവരില്‍ ചിലര്‍ ഏതാനും സ്റ്റേഷനുകള്‍ക്ക് മുമ്പ് യാത്ര അവസാനിപ്പിച്ച് മറ്റ് വാഹനങ്ങളില്‍...

പ്രളയ ഫണ്ട് തട്ടിപ്പില്‍ പൊലീസ് ഒത്തു കളിക്കുന്നതായി ആരോപണം

പ്രളയ ഫണ്ട് തട്ടിപ്പില്‍ പൊലീസ് ഒത്തു കളിക്കുന്നതായി ആരോപണം. തെളിവുകള്‍ ലഭിച്ചിട്ടും ലഭിച്ചിട്ടും ആരോപണ വിധേയരായ കളക്ട്രേറ്റ് ജീവനക്കാരെ അറസ്റ്റ്...

ചീട്ടുകളി പിടിച്ച പൊലീസ് സംഘത്തിന് 9 ലക്ഷം രൂപ പാരിതോഷികം

ചീട്ടുകളി കേസ് പിടിച്ച് ലക്ഷാധിപതികളായിരിക്കുകയാണ് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ഒന്‍പതു ലക്ഷം രൂപയാണ് പാരിതോഷികമായി ഇവര്‍ക്ക് ലഭിക്കുന്നത്. പൊലീസുകാര്‍ക്ക്...

ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 608 പേര്‍ക്കെതിരെ കേസെടുത്തു

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 608 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 690 പേരാണ്. 233 വാഹനങ്ങളും പിടിച്ചെടുത്തു....

ഇതരസംസ്ഥാന തൊഴിലാളികൾക്ക് എതിരെയുള്ള കേസുകൾ റദ്ദാക്കാനൊരുങ്ങി പൊലീസ്

ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരായ കേസുകൾ റദ്ദാക്കാനൊരുങ്ങി പൊലീസ്. എപിഡെമിക് ആക്ട് പ്രകാരമെടുത്ത കേസുകളാണ് റദ്ദാക്കുക. അതേസമയം ഗുരുതരമായ കേസുകൾ പിൻവലിക്കേണ്ടെന്നാണ് തീരുമാനം....

കേരളാ പൊലീസിന്റെ പുതിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു; പൊതുജനങ്ങൾക്ക് ഇനിമുതൽ ഉപയോ​ഗിക്കാം

പൊലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ...

ഓണ്‍ലൈന്‍ പഠനം: ഉപകരണങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ നടപടി

ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, ഐപാഡ്, ലാപ്‌ടോപ്പ് മുതലായവയ്ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്...

കേരള പൊലീസിന്റെ റോസ്റ്റിംഗ് പരിപാടി ‘പി സി കുട്ടന്‍പിള്ള സ്പീക്കിംഗ്’ ഉപേക്ഷിച്ചു

കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയയിലുള്ള റോസ്റ്റിംഗ് പ്രതിവാര പരിപാടി ഉപേക്ഷിച്ചു. സേനയുടെ സൈബര്‍ വിഭാഗം തയാറാക്കിയ വീഡിയോക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ്...

ടാറിംഗ് പണിക്ക് വന്ന റോഡില്‍ ഇപ്പോള്‍ ഇന്‍സ്‌പെക്ടറായി കറങ്ങുന്നു; ഇത് കൃഷ്ണന്റെ ജീവിത കഥ

ടാറിംഗ് പണിക്ക് വന്ന റോഡില്‍ ഇപ്പോള്‍ ഇന്‍സ്‌പെക്ടറായി കറങ്ങുന്നു. പറഞ്ഞുവരുന്നത് കൃഷ്ണന്‍ കെ കാളിദാസ് എന്ന യുവാവിന്റെ ജീവിത വിജയത്തെക്കുറിച്ചാണ്....

ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1290 പേര്‍ക്കെതിരെ കേസെടുത്തു

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1290 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1441...

Page 124 of 170 1 122 123 124 125 126 170
Advertisement