ലോക യോഗാ ദിനത്തിൽ വിഡിയോയുമായി കേരള പൊലീസ്. കൊവിഡ് 19 കാലത്ത് സ്വന്തം വീടുകളിൽ യോഗപരിശീലനം നടത്തി ആരോഗ്യം സംരക്ഷിക്കൂ...
കൊച്ചി കപ്പല്‍ശാല മോഷണക്കേസ് എന്‍ഐഎ കേരള പൊലീസിന് തന്നെ തിരികെ നല്‍കാന്‍ സാധ്യത. സംഭവം ഭീകര വിരുദ്ധ ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന...
കൊച്ചി കളമശേരിയില്‍ പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടും കളമശേരി പൊലീസ് സ്റ്റേഷന്‍ അടച്ച് പൂട്ടാത്തതില്‍ പൊലീസ് അസോസിയേഷന് അതൃപ്തി. മുഖ്യമന്ത്രിക്കും ഡിജിപിക്കും...
ഏതു പ്രതിസന്ധിയിലും നാടിനും നാട്ടുകാർക്കുമായി സഹായവും സേവനവുമായി എത്തുന്നവരാണ് ഡോക്ടർമാരും നഴ്സുമാരും പൊലീസും മാധ്യമപ്രവർത്തകരുമെല്ലാം. പ്രളയസമയത്തും നിപ്പ, കൊവിഡ് കാലഘട്ടത്തിലുമെല്ലാം...
കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്‌സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പരസ്യം...
മലപ്പുറം താനൂർ ചാപ്പപ്പടിയിൽ പൊലീസിന് നേരെ ആക്രമണം. സിഐ ഉൾപ്പെടെ ഉള്ള പൊലീസ് സംഘത്തെ ഒരു കൂട്ടം യുവാക്കൾ തടഞ്ഞുവച്ചു....
വെടിയുണ്ട കാണാതായ സംഭവത്തിൽ സിഎജിയെ തള്ളി പൊലീസ്. വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസിലെ ആഭ്യന്തര ഓഡിറ്റ് സമിതി റിപ്പോർട്ട് നൽകി. ഡിഐജി...
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് ട്രെയിന്‍ മാര്‍ഗം എത്തുന്നവരില്‍ ചിലര്‍ ഏതാനും സ്റ്റേഷനുകള്‍ക്ക് മുമ്പ് യാത്ര അവസാനിപ്പിച്ച് മറ്റ് വാഹനങ്ങളില്‍...
പ്രളയ ഫണ്ട് തട്ടിപ്പില്‍ പൊലീസ് ഒത്തു കളിക്കുന്നതായി ആരോപണം. തെളിവുകള്‍ ലഭിച്ചിട്ടും ലഭിച്ചിട്ടും ആരോപണ വിധേയരായ കളക്ട്രേറ്റ് ജീവനക്കാരെ അറസ്റ്റ്...
ചീട്ടുകളി കേസ് പിടിച്ച് ലക്ഷാധിപതികളായിരിക്കുകയാണ് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ഒന്‍പതു ലക്ഷം രൂപയാണ് പാരിതോഷികമായി ഇവര്‍ക്ക് ലഭിക്കുന്നത്. പൊലീസുകാര്‍ക്ക്...