ലോക്ക്ഡൗണ്‍ കാലയളവില്‍ കുട്ടികളുടെ അടക്കം അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി റെയ്ഡ്. സൈബര്‍ ഡോം, ഹൈടെക്ക് എന്‍ക്വയറി...
മയക്കുമരുന്നിന്റെ ഉപയോഗവും കൈമാറ്റവും തടയുന്നതിന് കമ്മ്യൂണിറ്റി പൊലീസ് സംവിധാനത്തിന്റെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി....
സംസ്ഥാനത്തെ എല്ലാ പൊലീസ് ഓഫിസുകളിലും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക്...
കൊവിഡ് 19 രോഗബാധ വർധിക്കുന്ന പശ്ചാത്തലത്തിൽ ടെക്നിക്കൽ വിഭാഗത്തിലേത് ഉൾപ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതൽ...
കേരളത്തില്‍ വാഹനപരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി....
ലോക യോഗാ ദിനത്തിൽ വിഡിയോയുമായി കേരള പൊലീസ്. കൊവിഡ് 19 കാലത്ത് സ്വന്തം വീടുകളിൽ യോഗപരിശീലനം നടത്തി ആരോഗ്യം സംരക്ഷിക്കൂ...
കൊച്ചി കപ്പല്‍ശാല മോഷണക്കേസ് എന്‍ഐഎ കേരള പൊലീസിന് തന്നെ തിരികെ നല്കാന് സാധ്യത. സംഭവം ഭീകര വിരുദ്ധ ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന...
കൊച്ചി കളമശേരിയില്‍ പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടും കളമശേരി പൊലീസ് സ്റ്റേഷന് അടച്ച് പൂട്ടാത്തതില്‍ പൊലീസ് അസോസിയേഷന് അതൃപ്തി. മുഖ്യമന്ത്രിക്കും ഡിജിപിക്കും...
ഏതു പ്രതിസന്ധിയിലും നാടിനും നാട്ടുകാർക്കുമായി സഹായവും സേവനവുമായി എത്തുന്നവരാണ് ഡോക്ടർമാരും നഴ്സുമാരും പൊലീസും മാധ്യമപ്രവർത്തകരുമെല്ലാം. പ്രളയസമയത്തും നിപ്പ, കൊവിഡ് കാലഘട്ടത്തിലുമെല്ലാം...
കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പരസ്യം...