Advertisement
കനത്ത മഴ; അട്ടപ്പാടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് അ​ട്ട​പ്പാ​ടി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി​കൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. ചൊ​വ്വാ​ഴ്ച​യും...

എല്‍പി- യുപി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി

എല്‍പി- യുപി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്ത്...

വിദ്യാര്‍ത്ഥിനികള്‍ രണ്ട് വശവും മുടി പിന്നിക്കെട്ടണമെന്ന് നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാര്‍ത്ഥിനികള്‍ രണ്ട് വശവും മുടി പിന്നിക്കെട്ടണമെന്ന് നിര്‍ബന്ധിക്കരുതെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. വിദ്യാര്‍ത്ഥിനികളുടെ മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ച്...

കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങ്; ബ്രെയിലി പഠനസഹായി വിതരണം ചെയ്തു

കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങായി സര്‍ക്കാരിന്റെ ബ്രെയിലി പഠനസഹായി. അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കുന്നതിനുവേണ്ടിയുള്ള സാങ്കേതിക വിദ്യയാണ് ബ്രെയ്‌ലി. കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയ്‌ലി...

‘ഞാനും ഒരു നെയ്ത്തുകാരനായിരുന്നു’; പിണറായി വിജയന്‍

വിദ്യാഭ്യാസകാലത്ത‌് നെയ‌്ത്തു തൊഴിൽ പഠിച്ചിട്ടുണ്ടെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ‌്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോമിന്റെയും പാഠപുസ‌്തക വിതരണത്തിന്റെയും സംസ്ഥാനതല...

കേരളത്തിൽ ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് 1.25 ലക്ഷത്തോളം കുട്ടികൾ

സംസ്ഥാനത്തെ സ്‌കൂളുകളിൽ ജാതി മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേ കാൽ ലക്ഷത്തോളം കുട്ടികൾ. ഒന്നാം ക്ലാസ് മുതൽ...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങ്; മധ്യവേനലവധിക്കും ഉച്ചഭക്ഷണം

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മധ്യവേനലവധിക്കും ഉച്ചഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ അടയ്ക്കുന്നതിന് മുന്‍പായി പദ്ധതിയില്‍...

കേരളം സുന്ദരമാക്കൂ; സ്‌കൂൾ കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ കത്ത്

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്‌കൂൾ കുട്ടികൾക്കും പരിസ്ഥിതി സ്‌നേഹവും സംരക്ഷണവും ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്....

ഇനി ഒരു സ്ക്കൂളില്‍ ഒരു യൂണിഫോം മാത്രം; നിര്‍ദേശം ബാലാവകാശ കമ്മീഷന്റേത്

ഒരു സ്ക്കൂളില്‍ ഓരോ ദിവസവും വ്യത്യസ്ത യൂണിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. കമ്മീഷന്റെ ഈ ശുപാര്‍ശ കര്‍ശനമായി നടപ്പാക്കണമെന്നാണ്...

Page 4 of 4 1 2 3 4
Advertisement