Advertisement
കേരളത്തിലെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തിൽ

സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ....

‘അതിർത്തി തുറക്കില്ല’; നിലപാടിൽ ഉറച്ച് കർണാടക

അതിർത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് അതിർത്തി തുറക്കില്ലെന്ന കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് സ്ഥിതി...

കർശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ തോട്ടങ്ങൾ ഭാഗികമായി തുറക്കാൻ അനുമതി

സംസ്ഥാനത്തെ തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങൾ കർശന നിയന്ത്രണങ്ങളോടെ ഭാഗികമായി തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി....

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശമാക്കാന്‍ പുതിയ ഓര്‍ഡിനന്‍സ്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം...

കൊവിഡ് 19; ഇന്ന് സർവകക്ഷി യോഗം ചേരും

സംസ്ഥാനത്തെ കൊറോണ ബാധയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം. വൈകിട്ട് 4ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. മുഖ്യമന്ത്രിയുടെ...

‘കൊറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ’ കേരളത്തിലെ ആരോഗ്യ സംവിധാനത്തെ പ്രശംസിച്ച് വ്യവസായി

കേരളത്തിലെ സർക്കാർ ആരോഗ്യ സംവിധാനത്തെ പ്രകീർത്തിച്ച് ബെംഗളൂരുവിലെ വ്യവസായിയുടെ കുറിപ്പ് വൈറലാകുന്നു. അവധി ആഘോഷത്തിനായി ആലപ്പുഴയിലെത്തിയപ്പോൾ സർക്കാർ ആശുപത്രിയിൽ നിന്ന്...

കൊറോണ ആശങ്ക; സംസ്ഥാനത്ത് പൊതുയിടങ്ങളില്‍ ആളുകള്‍ കുറയുന്നു

പതിനാല് പേർക്ക് കൊവിഡ്-19 സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ കൊറോണക്കെതിരായ പ്രതിരോധത്തിൽ സംസ്ഥാനത്ത് ഭാഗികമായ ബന്ദിന്റെ പ്രതീതി. നിരത്തുകളിൽ വലിയ തിരക്കില്ല. യാത്രക്കാരുടെ...

പക്ഷിപ്പനി ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലുമാണ് പ്രതിരോധ...

എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടല്‍ ; സര്‍ക്കാര്‍ ഉത്തരവിറക്കി

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ ഹോട്ടല്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. 25 രൂപ രൂപയ്ക്ക് ഊണ് ലഭിക്കുന്ന ഇവിടെ...

കൊവിഡ് 19 ; സംസ്ഥാനത്ത് പ്രതിരോധം രണ്ടാം ഘട്ടത്തിലേക്കെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് കൊറോണ പ്രതിരോധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും, ജാഗ്രത തുടരണമെന്നും...

Page 1018 of 1054 1 1,016 1,017 1,018 1,019 1,020 1,054
Advertisement