കേരള സർവകലാശാല ആസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ സ്പോട്ട് അഡ്മിഷൻ നിർത്തിവച്ചു. സംഭവം വാർത്തയായതോടെ പൊലീസ് എത്തിയാണ് വിദ്യാർത്ഥികളേയും...
കൊവിഡ് വാക്സിന് സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കി. കൊവിഷീല്‍ഡിനും കൊവാക്സിനും അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പരീക്ഷണ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കിയ കൊവിഷീല്‍ഡ്...
സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. പവന് 320 രൂപകൂടി 38,400 രൂപയായി. ഇതോടെ ഗ്രാമിന് 4,800 രൂപയിലുമെത്തി. തിങ്കളാഴ്ച രണ്ടുതവണയായി...
കേന്ദ്രസർക്കാരിനോട് അഞ്ച് ലക്ഷം കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം. കൊവിഷീൽഡ് വാക്സിൻ തന്നെ വേണമെന്നും പ്രത്യേക പരിഗണന വേണമെന്നും കേരളം...
അങ്കമാലി മൂക്കന്നൂർ ആനാട്ടിചോലയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. പുലർച്ചെ 3.30 ന് കാടിറങ്ങിയ കാട്ടാനകൾ മണിക്കൂറുകളായി ജനവാസ മേഖലയിൽ തുടരുകയാണ്....
കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കൊവിഡ് സാന്ദ്രതാ പഠനം...
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 728, മലപ്പുറം...
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3116 ആയി. ഇത്...
കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 743, കോഴിക്കോട്...
25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന് അറിയിച്ചു. കേരളത്തിന്റെ നാല്...