Advertisement
കൊവിഡ് വ്യാപനം; തലസ്ഥാനത്ത് ആറിടത്ത് ഇന്നുമുതല്‍ കർശന ലോക്ഡൗൺ

കൊവിഡ് വ്യാപനത്തിന്‍റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ തിരുവനന്തപുരത്തെ ആറു തദ്ദേശ സ്ഥാപന വാർഡുകളിൽ ഇന്നുമുതല്‍ കർശന...

കാക്കനാട്ടെ ലഹരിമരുന്ന് പ്രതികളിൽ നിന്ന് പിടികൂടിയ മാൻ കൊമ്പ് വനം വകുപ്പ് കസ്റ്റഡിയിൽ

കാക്കനാട്ടെ ലഹരിമരുന്ന് പ്രതികളിൽ നിന്ന് പിടികൂടിയ മാൻകൊമ്പ് വനം വകുപ്പ് കസ്റ്റഡിയിൽ. കൊച്ചിയിലെ എക്‌സൈസ് ഓഫീസിൽ നിന്നാണ് വനം വകുപ്പ്...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്‌ഡ്‌

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ജില്ലയിൽ മൂന്നിടത്തായാണ് പരിശോധന. അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിയെന്ന്...

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വർധിപ്പിക്കും

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധനകൾ വർധിപ്പിക്കാൻ മുഖ്യമന്തിയുടെ നിർദേശം. വയനാട്, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ വ്യാപക പരിശോധന നടത്തും....

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം; ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേര്‍ന്നു

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ വകുപ്പ്...

കാടിനുള്ളിലെ ഗുഹയും ഉറവയും കുളവും; എറണാകുളം ജില്ലയിലെ അധികമാരും അറിയാത്ത വിനോദ സഞ്ചാരകേന്ദ്രം

എറണാകുളം ജില്ലയിൽ പിറവം പാമ്പാക്കുടയ്ക്ക് സമീപം അധികമാരും അറിയാത്ത വിനോദ സഞ്ചാരകേന്ദ്രമാണ് കൊച്ചരീക്കൽ. കാടിനുള്ളിലെ ഗുഹയും ഉറവയും കുളവും നയനാനന്ദകരമായ...

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം നാളെ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ അവലോകന യോഗം ചേരും. മറ്റന്നാൾനടക്കാനിരുന്ന യോഗമാണ് നാളത്തേക്ക് മാറ്റിവച്ചത്....

ശബരിമല നട ഇന്ന് അടയ്ക്കും; കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16ന് തുറക്കും

നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട...

കേരളത്തിൽ 13,383 പേർക്ക് കൊവിഡ്, ടിപിആർ 15.63

കേരളത്തിൽ 13,383 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം...

വാരിയംകുന്നന്‍ താലിബാന്‍ മുന്‍തലവൻ, സ്മാരകം ഉണ്ടാക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ക്രൂരതയെന്ന് അബ്ദുല്ലക്കുട്ടി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരായി പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി...

Page 966 of 1110 1 964 965 966 967 968 1,110
Advertisement