കിഫ്ബി ഓഡിറ്റിംഗ് സംശയനിഴലിൽ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാങ്ക് ലോക്കർ എടുത്തു നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റ് പി....
കിഫ്ബി തലപ്പത്ത് തുടരാനില്ലെന്ന് സിഇഒ കെഎം എബ്രഹാം. സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ട് മാസം മുമ്പാണ്...
കിഫ്ബിയെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ മണ്ഡലങ്ങളില്‍ ‘കിഫ്ബിയുടെ പദ്ധതികള്‍ ഒന്നും വേണ്ടായെന്ന് നിലപാടെടുക്കുമോയെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ്...
കിഫ്ബിയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിന്നുകൊടുക്കാനാകില്ല. കിഫ്ബി നാടിന്റെ ആവശ്യം പൂര്‍ത്തീകരിക്കാനാണ്. അതിന്...
ആര്‍എസ്എസ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു എന്നു തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് മാത്യു കുഴല്‍നാടന്‍. മസാല ബോണ്ടിന് റിസര്‍വ് ബാങ്കിന്റെ അനുമതി...
കിഫ്ബിക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആര്‍എസ്എസ് നേതാവ് റാം മാധവാണെന്ന് ധനമന്ത്രി തോമസ് ഐസക്. തൃശൂര്‍ രാമനിലയത്തില്‍ വെച്ചു...
കിഫ്ബിക്കെതിരെ പരാതി നല്‍കിയ ചാര്‍ട്ടേഡ് അക്കൗണ്ടായ രഞ്ജിത്ത് കാര്‍ത്തികേയന്‍ ട്വന്റിഫോറിനോട് സംസാരിച്ചു. സംഘ് പരിവാര്‍ പ്രസ്ഥാനമായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ...
പാലക്കാട് ജില്ലയിലെ 29 സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതം 29 കോടി രൂപയുടെ കിഫ്ബി ഫണ്ട് അനുവദിച്ചു. സ്‌കൂളുകളുടെ...
കെഎസ്ആര്‍ടിസിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ് അനുമതി നല്‍കി. ഫാസ്റ്റ് പാസഞ്ചര്‍ – 50 എണ്ണം (...
സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളജുകളുടേയും ഏഴ് പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി...