ഭക്ഷ്യപദാർത്ഥങ്ങളിലെ വിഷം കലർത്തലലിൽ കർശന നടപടിയെടുത്ത് സർക്കാർ. പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു. നേരത്തെ കൊല്ലത്ത് നിന്നും...
സംസ്ഥാനത്തെ ആശങ്കയിലാക്കിയ നിപ വൈറസിനെ നേരിടാൻ കേരളത്തിൽ മരുന്നെത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത്...
നിപ വൈറസ് ബാധിച്ച രോഗികളെ ചികിത്സിച്ച് ജീവന്‍ വെടിയേണ്ടി വന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍...
മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...
കോഴിക്കോട് കണ്ടെത്തിയ അപൂര്‍വ വൈറസ് ബാധ പനി കൂടുതല്‍ പേരിലേക്കെന്ന് സൂചന. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് പേരെ വൈറസ്...
എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംഭവത്തെ കുറിച്ച്...
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എലി കടിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വിശദീകരണം തേടി. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും...
നാലു ദിവസമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ കടുത്ത നിലപാടുമായി സര്‍ക്കാര്‍. സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ...
ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിയുടെയും...
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവം മനുഷത്വ രഹിതമാണെന്നും ജീവനക്കാരനെതിരെ കൂടുതല്‍ കടുത്ത നടപടി...