മെട്രോ സര്‍വീസിലെ ആദ്യ ഞായര്‍, ഇന്ന് കൂടുതല്‍ സര്‍വ്വീസ് June 25, 2017

കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തിട്ട് എത്തുന്ന ആദ്യത്തെ ഞായറാണിന്ന്. കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ സര്‍വീസാണ് മെട്രോ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്....

കൊച്ചി വൺ കാർഡ്; എല്ലാ മെട്രോ സ്‌റ്റേഷനുകളിലും അടുത്ത ആഴ്ച മുതൽ June 24, 2017

കൊച്ചി വൺ കാർഡുകൾ അടുത്ത ആഴ്ച മുതൽ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ലഭ്യമാകും. മെട്രോയിൽ ടിക്കറ്റ് ആയും മെട്രോയ്ക്ക് പുറത്ത്...

ഇന്നത്തെ മഴയില്‍ മെട്രോ ട്രെയിന്‍ ചോര്‍ന്നൊലിച്ചു!! June 23, 2017

ആകാംക്ഷയോടെ കേരളം കാത്തിരുന്ന മെട്രോയില്‍ നിന്ന് ഒരു ദുഃഖ വാര്‍ത്ത. കനത്ത മഴയില്‍ ചോരുന്ന മെട്രോ കണ്ട അന്ധാളിപ്പിലാണ് യാത്രക്കാര്‍....

കൊച്ചി മെട്രോ; ഇതുവരെ നേടിയ വരുമാനം 70.80 ലക്ഷം June 23, 2017

കൊച്ചി മെട്രോ പതുജനങ്ങൾക്കായി സർവ്വീസ് ആരംഭിച്ച് നാലുദിവസം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണം രണ്ടുലക്ഷവും, വരുമാനം 70 ലക്ഷവും കടന്നു. വരും...

ഇങ്ങനെയായിരുന്നു കൊച്ചി മെട്രോയിലെ സ്നേഹ യാത്ര June 23, 2017

മെട്രോയുടെ ചുവടുകള്‍ക്ക് എപ്പോഴും ഒരു പ്രത്യേകതയുണ്ട്, സമൂഹത്തില്‍ അംഗീകരിക്കപ്പെടേണ്ട സമൂഹത്തിന് ഒപ്പം കൂട്ടിയ കരുതല്‍ തന്നെയാണ് ആ പ്രത്യേകതയില്‍ മുന്‍പന്തിയില്‍...

അന്തർദേശീയ ശ്രദ്ധനേടി കൊച്ചിമെട്രോ ട്രാൻസ്‌ജെന്റർ തൊഴിലാളികൾ June 22, 2017

ഓൺലൈനിൽ വൈറലായി കൊച്ചി മെട്രോ ട്രാൻസ്‌ജെന്റേഴ്‌സ് വീഡിയോ. ഇൻഫർമേഷൻ പബ്ലിക്‌ റിലേഷൻസ് വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റുചെയ്ത വീഡിയോയ്ക്ക് കേരളത്തിനു പുറമെ...

മെട്രോയിൽ കോൺഗ്രസിന്റെ ജനകീയ യാത്ര; അന്വേഷണത്തിന് ഉത്തരവിട്ട് കെഎംആർഎൽ June 22, 2017

കൊച്ചി മെട്രോയിൽ കോൺഗ്രസ് നേതാക്കൾ ജനകീയ യാത്ര നടത്തിയതിൽ അന്വേഷണം. മെട്രോ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് നിരീക്ഷണത്തെ തുടർന്നാണ് കെഎംആർഎൽ സംഭവത്തിൽ...

മൂന്നാം ദിവസം 10.43 ലക്ഷം, മെട്രോ കുതിക്കുന്നു June 22, 2017

മെട്രോ യാത്ര തുടങ്ങി മൂന്നാം ദിവസമായ ഇന്നലെ മാത്രം നേടിയ വരുമാനം 10,43, 400രൂപ. ഇന്നലെ മാത്രം 33,480പേരാണ് മെട്രോയില്‍...

മെട്രോയിൽ കയറാൻ ഉമ്മൻചാണ്ടി എത്തി June 20, 2017

കൊച്ചി മെട്രോയിൽ കയറാൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെത്തി. കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് ഇരുവരും കൊച്ചി മെട്രോയിലെത്തിയത്. പാലാരിവട്ടം...

കൊച്ചി മെട്രോ; ആദ്യദിന വരുമാനം 20 ലക്ഷം June 20, 2017

​െകാ​ച്ചി മെ​ട്രോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് ന​ൽ​കി​യ ആ​ദ്യ ദി​ന​ത്തി​ൽ വ​ൻ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം. ആ​ദ്യ​ദി​ന വ​രു​മാ​നം 20,42,740 രൂ​പ​യാ​ണ്. പു​ല​ർ​ച്ച...

Page 12 of 21 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
Top