കൊച്ചി മെട്രോ; ആദ്യദിന വരുമാനം 20 ലക്ഷം June 20, 2017

​െകാ​ച്ചി മെ​ട്രോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് ന​ൽ​കി​യ ആ​ദ്യ ദി​ന​ത്തി​ൽ വ​ൻ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം. ആ​ദ്യ​ദി​ന വ​രു​മാ​നം 20,42,740 രൂ​പ​യാ​ണ്. പു​ല​ർ​ച്ച...

മെട്രോയിൽ കൗതുകമായി നവദമ്പതികൾ June 19, 2017

കൊച്ചി മെട്രോ ഔദ്യോഗിക യാത്ര ആരംഭിച്ച ഇന്ന് കൗതുകമായി നവ ദമ്പതികൾ. വിവാഹം കഴിഞ്ഞ് നേരെ മെട്രോയിലേക്കെത്തിയ ദമ്പതികൾ മെട്രോ...

മെട്രോയിലേറാൻ കാത്ത് കാത്ത് June 19, 2017

മെട്രോ പൊതുജനങ്ങൾക്ക് തുറന്ന് നൽകിയ ഇന്ന് കന്നിയാത്രയ്ക്കായുള്ള കാത്തിരിപ്പിൽ ജനങ്ങൾ. നൂറുകണക്കിന് ആളുകളാണ് രാവിലെ 5 മണിമുതൽ മെട്രോയിൽ കയറാൻ...

കൊച്ചി മെട്രോ സർവ്വീസ് തുടങ്ങി June 19, 2017

പൊതുജനങ്ങൾക്കായി കൊച്ചി മെട്രോ ഇന്ന് തുറന്നുകൊടുത്തു. ആദ്യയാത്രയിൽ വൻ ജനപങ്കാളിത്തമാണ് മെട്രോയിൽ. ആലുവയിൽനിന്ന് പാലാരിവട്ടത്തേക്കും പാലാരിവട്ടത്തുനിന്ന് ആലുവയിലേക്കും ഒരേ സമയം...

പൊതുജനങ്ങൾക്കായി മെട്രോ നാളെ മുതൽ ഓടി തുടങ്ങും June 18, 2017

ഇന്നലെ ഉത്ഘാടനം ചെയ്യപ്പെട്ട കൊച്ചി മെ​ട്രോ​ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കായി തുറന്നു കൊടുക്കും. ജനങ്ങൾക്ക് ​ ടി​ക്ക​റ്റെ​ടു​ത്ത്​ യാ​ത്ര ചെ​യ്യാം....

കുമ്മനം കൊച്ചി മെട്രോയിൽ; സുരക്ഷാ വീഴ്ചയെന്ന് മന്ത്രി കടകംപള്ളി June 17, 2017

കൊച്ചി മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം എസ്പിജി ലിസ്റ്റിൽ ഇല്ലാതിരുന്ന ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ യാത്ര ചെയ്തത് അതീവ...

ട്രോളിൽ കുളിച്ച് മെട്രോയും; കുളിപ്പിച്ചത് കുമ്മനം June 17, 2017

കുമ്മനത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു കൊച്ചി മെട്രോയുടെ ട്രോൾ ഒഫ് ദ ഡെ. പ്രധാനമന്ത്രിയ്ക്കും ഗവർണർക്കും മുഖ്യമന്ത്രിയ്ക്കുമൊപ്പം പ്രോട്ടോൾ തെറ്റിച്ച് യാത്ര...

ഓടിത്തുടങ്ങുന്നു ഒരു നാടിന്റെ സ്വപ്‌നം June 17, 2017

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച്, കൊച്ചി മെട്രോ രാജ്യത്തിന് സമർപ്പിച്ചു. മെയ് 19 മുതൽ മെട്രോ പൊതുജനങ്ങൾക്കായി...

മെട്രോ സാഫല്യത്തിന് നിമിഷങ്ങൾ മാത്രം June 17, 2017

മെട്രോ രാജ്യത്തിന് സമർപ്പിക്കാൻ ഇനി നിമിഷങ്ങൾ മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോഡി കലൂർ സ്‌റ്റേഡിയത്തിലേക്ക് യാത്ര തിരിച്ചു. പാലാരിവട്ടം സ്‌റ്റേഷനിൽനിന്ന്...

ഉദ്ഘാടന യാത്ര തുടങ്ങി June 17, 2017

ഉദ്ഘാടനയാത്രയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലാരിവട്ടത്തെ മെട്രോ സ്‌റ്റേഷനിലെത്തി. പ്രധാനമന്ത്രിയ്‌ക്കൊപ്പം ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരും...

Page 11 of 19 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19
Top