Advertisement
ബിഡിജെഎസുമായുള്ള സഹകരണ സാദ്ധ്യത തള്ളാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

ബിഡിജെഎസ്- ബിജെപി തർക്കം പുകയുന്നു. ബിഡിജെഎസ്- ബിജെപി തർക്കങ്ങൾ പരിഹരിക്കപ്പെട്ടു എന്ന സൂചന നൽകിയാണ് തുഷാർ വെള്ളാപ്പള്ളി മുന്നണി തെരഞ്ഞെടുപ്പ്...

ലോക്‌സഭ തെരഞ്ഞെടുപ്പ് മുതൽ ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് കൊടിയേരി ബാലകൃഷ്ണൻ

ശബരിമലയും വോട്ടുകച്ചവട വിവാദങ്ങളും ഉയർത്തിയാണ് കോന്നിയിൽ മൂന്ന് മുന്നണികളും പ്രചാരണം നടത്തുന്നതെന്ന് കൊടിയേരി ബാലകൃഷ്ണൻ. ലോക്‌സഭ തെരഞ്ഞെടുപ്പ് മുതൽ ബിജെപിയും...

‘കോടിയേരിയുമായി സാമ്പത്തിക ഇടപാടുകളില്ല; പണം നൽകിയത് മാണി സി കാപ്പന്’: ആരോപണത്തിന് മറുപടിയുമായി വ്യവസായി ദിനേശ് മേനോൻ

കോടിയേരി ബാലകൃഷ്ണനുമായി തനിക്ക് സാമ്പത്തിക ഇടപാടുകളില്ലെന്ന് വ്യവസായി ദിനേശ് മേനോൻ. മാണി സി കാപ്പനാണ് താൻ പണം നൽകിയതെന്നും ദിനേശ്...

കണ്ണൂർ വിമാനത്താവളത്തിലെ ഓഹരി വിവാദം; കോടിയേരിക്കെതിരെ മാണി സി കാപ്പൻ നൽകിയ മൊഴി പുറത്ത്

കണ്ണൂർ വിമാനത്താവളത്തിലെ ഓഹരി വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി സി കാപ്പൻ നൽകിയ മൊഴി...

അപമാനം സഹിച്ച് പി.ജെ ജോസഫ് അധികകാലം യുഡിഎഫിൽ തുടരില്ലെന്ന് കോടിയേരി

പി.ജെ ജോസഫ് ഇനി അധികനാൾ യുഡിഎഫിനൊപ്പം നിൽക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിലവിലെ സാഹചര്യത്തിൽ ജോസഫിന് അധികനാൾ...

പാലാ ഉപതെരഞ്ഞെടുപ്പ്; കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിൽ

തിരുവോണ ദിനത്തിലെ ആലസ്യത്തിനു ശേഷം പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നുമുതൽ കൂടുതൽ ശക്തമാകും. ഇടതു മുന്നണിയുടെ പ്രവർത്തനം വിലയിരുത്താൻ സിപിഎം...

‘യുഡിഎഫ് തകരുന്ന കപ്പൽ; അതിന്റെ കേളികൊട്ട് പാലായിൽ ഉയർന്ന് കഴിഞ്ഞു’ : കോടിയേരി ബാലകൃഷ്ണൻ

യുഡിഎഫ് തകരുന്ന കപ്പലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണൻ. അതിന്റെ കേളികൊട്ട് പാലായിൽ ഉയർന്ന് കഴിഞ്ഞുവെന്നും കോടിയേരി പറഞ്ഞു. പി.ജെ ജോസഫിനെ...

മോട്ടോർ വാഹന നിയമഭേദഗതി; കോടിയേരിയുടെ പ്രസ്താവനയല്ല, നടപടിയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല

കേന്ദ്ര സർക്കാർ മോട്ടോർ വാഹന ലംഘനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന പിഴയിലെ വൻ വർധന കേരളത്തിൽ നടപ്പിലാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

ഉ​യ​ർ​ന്ന പി​ഴ അ​ശാ​സ്ത്രീ​യം; മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ സി​പി​ഐഎം

മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി​യെ വി​മ​ർ​ശി​ച്ചു സി​പിഐ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പ​രി​ഷ്കാ​രം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും ഉ​യ​ർ​ന്ന പി​ഴ വി​പ​രീ​ത​ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും...

ആത്മാഭിമാനമുണ്ടെങ്കിൽ പി ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് കോടിയേരി ബാലകൃഷ്ണൻ

ആത്മാഭിമാനമുണ്ടെങ്കിൽ പി ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസഫ് കോൺഗ്രസിന്റെ തടവറയിലാണ്. കേരള...

Page 32 of 45 1 30 31 32 33 34 45
Advertisement