കോട്ടയം ജില്ലയിൽ അഞ്ച് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 11 ആയി....
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോട്ടയം ജില്ലയെ ഓറഞ്ച് മേഖലയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ വാഹന ഗതാഗതം പരിമിതപ്പെടുത്തുന്നതിനായി ഏപ്രില്‍ 27 മുതല്‍...
കൊവിഡ്-19 മായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ പി കെ സുധീർ ബാബു....
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും ആരോഗ്യ പ്രവർത്തകനുമായും നേരിട്ട് സമ്പർക്കം പുലർത്തിയ (പ്രൈമറി കോൺടാക്ട്‌സ്) 132...
കോട്ടയം ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്. മണർകാട് സ്വദേശിയായ ലോറി ഡ്രൈവർ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ...
കോട്ടയം ഏറ്റുമാനൂരിൽ പ്രസവത്തെ തുടർന്ന് അധ്യാപിക മരിച്ചു. സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം. ചികിത്സാ പിഴവ് കാരണമാണ് മരണമെന്ന് ബന്ധുക്കൾ...
കോട്ടയത്തെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് 19 ബാധിച്ചത് എവിടെ നിന്നെന്ന കാര്യത്തിൽ അവ്യക്തത. പാലക്കാട് നിന്ന് എത്തിയ ഡ്രൈവറുടെ പരിശോധനാഫലം നെഗറ്റീവായതോടെ...
കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍റെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലുള്ള...
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ മൊത്ത വ്യാപാര മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍...
കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചു. തൊഴിലാളി...