കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ...
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടങ്ങിയ കോഴിക്കോട് സ്വദേശി കെ.കെ. ഹര്‍ഷിനയുടെ നീതി തേടിയുള്ള സമരം നൂറാം ദിവസത്തിലേക്ക്. തിരുവോണ...
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു വിഭാഗം നഴ്സ്മാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുന്നില്ലെന്ന് പരാതി. കൊവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ...
സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്തധമനി ചികിത്സ നിലച്ചിട്ട് ഒരുമാസം പിന്നിടുമ്പോൾ ഇതിനെതിരെ നിലപാടെടുക്കാതെ...
ശസ്ത്രക്രിയക്ക് വിധേയനായ ദളിത് യുവാവിന്റെ മരണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍...
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് 11 -ലക്ഷം രൂപ കാണാതായ സംഭവത്തില്‍ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രി വികസന സമിതിയുടെ...
കോഴിക്കോട് കോര്‍പ്പറേഷനിലെ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ എംഎല്‍എ പ്രദീപ് കുമാറിനെതിരെ ആരോപണവുമായി യുഡിവൈഎഫ് റാം ബയോളജിക്കലിന് ടെന്‍ഡര്‍ നല്‍കിയത്...
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 11 ലക്ഷം രൂപ കാണാതായി. ആശുപത്രിയിലെ വികസന സമിതിയുടെ സര്‍ജിക്കല്‍ സ്റ്റോറില്‍ നിന്നാണ് 11...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് അടച്ചതോടെ രോഗികള്‍ ദുരിതത്തില്‍. ആവശ്യത്തിന് സ്റ്റെന്റില്ലാത്തതിനെതുടര്‍ന്നാണ് നടപടി. ചികിത്സക്കായ് എത്തിയ രോഗികളെ ആശുപത്രി അധികൃതര്‍...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൃദ് രോഗികള്‍ക്കുള്ള സ്റ്റെന്റ് വിതരണം നിര്‍ത്തിയതോടെ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളം തെറ്റി തുടങ്ങി. സ്റ്റെന്റ്...