ഗ്രൂപ്പ് വീതംവയ്പ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്റര്‍. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും പോസ്റ്ററിലുണ്ട്. പട്ടാമ്പി സീറ്റ് ലീഗിന്...
കെപിസിസി അടിയന്തര യോഗം ചേരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുന്നതിനാണ് രാത്രിയില്‍ യോഗം ചേര്‍ന്നത്. താരിഖ് അന്‍വര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്....
വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും മുതിര്‍ന്ന നേതാവ് രാജിവച്ചു. കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ഇന്ന് രാജിവച്ചത്. സിപിഐഎമ്മില്‍ ചേര്‍ന്ന്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ അവകാശമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 87 സീറ്റിന് മുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്ന്...
മുൻ കെപിസിസി സെക്രട്ടറി എംആർ രാംദാസിനെ കോൺഗ്രസ് തിരിച്ചെടുത്തു. രാംദാസിനെതിരായ അച്ചടക്ക നടപടി പിൻവലിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. അയ്യന്തോൾ...
കെ.വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും. കെപിസിസി നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചു. വൈസ് പ്രസിഡന്ഞര് പദവി നേരത്തെ തന്നെ കെവി...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുമെന്ന് മുന്‍ കെപിസിസി സെക്രട്ടറി എം.ആര്‍. രാംദാസ്. കൊലപാതകേസില്‍ കോടതി വെറുതേ വിട്ടിട്ടും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നില്ല....
ഉമ്മൻ ചാണ്ടി കയ്യൊഴിഞ്ഞ നേമത്ത് മത്സര സന്നദ്ധനായി കെ പി സി സി സെക്രട്ടറി വിജയൻ തോമസ്. നേമത്ത് ജയം...
ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനെത്തിയ കെപിസിസി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാലാണ് നടപടി....
കെ സുധാകരന് സംസ്ഥാന കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കിക്കൊണ്ടുള്ള തീരുമാനം ഉടന്‍. ഇന്നോ നാളെയോ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചേക്കും. മുല്ലപ്പള്ളി...